രക്ഷാദൗത്യത്തിന് ഉപകരണങ്ങളില്ല; ഭൂകമ്പത്തില്‍ വിറങ്ങലിച്ച് മ്യാന്‍മര്‍ 

മണ്ടാലെ (മ്യാന്മര്‍): രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുടെ അഭാവം മൂലം മ്യാന്മറില്‍ ഭൂചലനത്തെ തുടര്‍ന്നുള്ള രക്ഷാദൗത്യം മന്ദഗതിയില്‍. മരണസംഖ്യ കൂടാന്‍ കാരണവും ഇതാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ് മണ്ടാലെ. ഇവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്താന്‍ പോലും രക്ഷാസേന പാടുപെടുകയാണ്. വെള്ളിയാഴ്ചയാണ് ഉച്ചയോടെ 7.7 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ […]

No Picture

ആശ്വാസ-പ്രതീക്ഷകളുടെ ശിലാസ്ഥാപന...

ഒറ്റരാത്രിയിലെ പെരുമഴ ബാക്കിയാക്കിയ ഉരുൾപാച്ചിലിൽ അനാഥരാക്കപ്പെട്ട ഒരുപാട് മനുഷ്യർക്ക് അന്തിയുറങ്ങാനുള്ള സ്‌നേഹഭവനങ്ങൾക്ക് വയനാട്ടിൽ ശിലയിട്ടു. ദുരന്തം ജീവിതത്തിൽ ഇരുൾവീഴ്ത്തി എട്ട് മാസങ്ങൾക്കുശേഷമാണ് വീടെന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവയ [...]

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം നൂറ് കടന്നു;...

മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണ സംഖ്യ നൂറ് കടന്നതായി റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക സര്‍ക്കാര്‍ അറിയിച്ചു. 70 ലധികം പേരെ കാണാനില്ലെന്നാണ [...]

സംഭലിൽ പെരുന്നാൾ ദിനത്തിൽ നിയന്ത്രണങ്ങൾ കട...

ലക്നൗ: ഉത്തർപ്രദേശിലെ സംഭലിൽ പെരുന്നാൾ ദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലിസ്.  പെരുന്നാൾ നിസ്കാരം പള്ളികളിലും ഈദ് ​ഗാഹുകളിലും മാത്രമായി ചുരുക്കണമെന്നാണ് നിർദേശം. റോഡുകളിലെയും, വീടുകൾക്കും, കെട്ടിടങ്ങൾക്ക് മുകളിലും നടക്കുന്ന നമസ്കാര [...]

20 കോടി പോയിട്ടും കൊതുക് പോയില്ല, ഇനി 12 കോടിയുടെ പരീക്ഷണം!”

കൊച്ചി: കൊച്ചിയിൽ കൊതുകിനെ കൊല്ലാൻ 12 കോടി രൂപ, ഇപ്രാവശ്യം കൊതുകിനെ തുരത്താൻ കൊച്ചി കോർപ്പറേഷൻ കയ്യും കണക്കുമിട്ട് നീക്കിവച്ചത് 12 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് ബജറ്റുകളിൽ 20 കോടി വീതം മാറ്റിവച്ചെങ്കിലും കൊതുക് ശല്യം കുറഞ്ഞതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ഇത്തവണയും കൊതുകിന്റെ കാര്യത്തിൽ വലിയ […]

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സൂപ്പർഫാസ്റ്റ് ബസുകൾ ഇനിമുതൽ എസിയാവും.നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന നോൺ എസി സൂപ്പർഫാസ്റ്റ് ബസ്സുകളിൽ ആയിരിക്കും എസി സംവിധാനം നടപ്പിലാക്കുക. ബസുകളുടെ ഇന്റീരിയറിൽ ആവശ്യമായ മാറ്റങ്ങളോടെയാണ് എയർകണ്ടീഷൻ തയ്യാറാക്കുക. എയർകണ്ടീഷൻ സൗകര്യങ്ങളോടുകൂടിയ ആദ്യ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് വൈകാതെ തന്നെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.  […]

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ

മഴയിൽ നശിച്ച് സാക്ഷരതാ മിഷന്റെ പാഠപുസ്തകങ്ങൾ. മലപ്പുറം ടൗൺ ഹാൾ മുറ്റത്ത് സൂക്ഷിച്ചിരുന്ന ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളാണ് മഴവെള്ളത്തിൽ കുതിർന്ന് ഉപയോഗശൂന്യമായത്. സോഷ്യോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഗാന്ധിയൻ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങൾ ഇതോടെ ഉപോയോഗശൂന്യമായി. ചെറിയമുണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാക്ഷരതാ മിഷന്റെ ദേശീയ […]

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

പാല:കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരുക്ക്. പാലായിലെ ആണ്ടൂർ സ്വദേശികളായ ആൻഡ്രൂസ്, ആൻ മരിയ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാത്രി 7 മണിയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം നടന്നത്. ഇടിമിന്നലേറ്റതിനെ തുടർന്ന് ഇരുവരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത […]

കൂട്ടക്കുരുതി തുടരുന്ന ഇസ്‌റാഈൽ

വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയ്ക്കുമേൽ തീമഴ പെയ്യിക്കുകയാണ് ഇസ്‌റാഈൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 110 ഫലസ്തീനികളെ കൊന്നു. രണ്ട് ദിവസത്തിലധികമായി തുടരുന്ന ആക്രമണത്തിൽ 500 ഓളം പേരെ കൊലപ്പെടുത്തി. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇസ്റാഈൽ ഗസ്സയിലുടനീളം ആക്രമണം ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ വിദേശ സഹായപ്രവർത്തകനും മെഡിക്കൽ ജീവനക്കാരും ഉൾപ്പെടും. […]

കേരളത്തിലെ കൊലപാതകങ്ങൾ: മാറുന്ന രീതികളും മനസ്സിന്റെ ഇരുണ്ട മുഖവും – എന്താണ് സംഭവിക്കുന്നത്?

നിന്നെ കൊല്ലാൻ തോന്നുന്ന ദേഷ്യമാണ് എനിക്ക്!” – ദേഷ്യം തലയ്ക്ക് പിടിച്ചാൽ പലരുടെയും വായിൽ നിന്ന് വീഴുന്ന വാക്കുകളാണിത്. പക്ഷേ, ഈ വാക്കുകൾ വെറുതെയല്ല. മനുഷ്യന്റെ മനസ്സിന്റെ ഏതോ മൂലയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ദുഷ്പ്രവൃത്തിയുടെ തിരി അവിടെ മിന്നുന്നുണ്ട്. നിയമത്തിന്റെ കണ്ണും ശിക്ഷയുടെ ഭയവും മതവിശ്വാസങ്ങളുടെ കടിഞ്ഞാണും ഇല്ലെങ്കിൽ, […]