സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ; വിരമിക്കുന്ന അധ്യാപകർക്ക് കെണിയാകും
വടക്കഞ്ചേരി: വിരമിക്കുന്ന അധ്യാപകർക്ക് സർവിസ് പൂർത്തീകരിക്കാൻ കഴിയാത്ത രീതിയിൽ ഹയർ സെക്കൻഡറി പരീക്ഷ. മധ്യവേനലവധിക്ക് സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷ ബാക്കിയാണ്. അക്കാദമിക് കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങൾ മാർച്ച് 28ന് വേനൽ അവധിക്ക് അടയ്ക്കും. എന്നാൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷയുടെ ടൈംടേബിൾ പുറത്തുവന്നപ്പോൾ ഇംഗ്ലിഷ് പരീക്ഷ […]
