ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളത്തിലും വര്‍ധനവ്; മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യവും

തിരുവനന്തപുരം: ഹൈക്കോടതിയിലെ സര്ക്കാര് അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്പെഷ്യല് ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില് നിന്ന് ഒന്നരലക്ഷമായും സീനിയര് പ്ലീഡര്ക്ക് 1.10 ലക്ഷം രൂപയില് നിന്ന് 1.40 ലക്ഷം രൂപയായും ശമ്പളം വര്ധിപ്പിച്ചു. പ്ലീഡര്മാര്ക്ക് 1.15 ലക്ഷം രൂപയായും ശമ്പളം ഉയര്ത്തി. മുന്പ് ഒരു ലക്ഷം […]

ഞെട്ടിക്കും ആരോഗ്യഗുണങ്ങള്‍; തുളസിയില ഇങ്ങ...

തുളസി നല്ലൊരു ഔഷധസസ്യമാണെന്ന് നമുക്ക് നന്നായി അറിയാം. പല രോഗങ്ങള്‍ക്കുള്ള മരുന്നുകളിലെ പ്രധാന ഘടകമാണ് തുളസി. വീട്ടുമുറ്റത്ത് സുലഭമായി ഉണ്ടാകുമെങ്കിലും അത് എങ്ങനെ ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്ന് നമുക്കിന്നും അറിയില്ല. വ്യത്യസ്ത രൂപങ്ങളില്‍ ഇത് ക [...]

ഒന്നര ലക്ഷം രൂപയുടെ ടിവിഎസ് റോണിന്‍ പുറത്തി...

ന്യൂഡല്ഹി: ഇന്ത്യന് വാഹന വിപണിയിലെ മുന്നിര ഇരുചക്ര, മുച്ചക്ര വാഹന നിര്വിഭാഗത്തില്പ്പെടുന്ന റോണിന് 2025 പതിപ്പ് ഇന്ത്യന് വാഹന വിപണിയില്പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ്. റോയല് എന്ഫീല്ഡ് ഹണ്ടര് 350, ഹോണ്ട 350 ആര്. കളറില് ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉള്പ്പെ [...]

ആനുകാലിക പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരമുണ...

കോഴിക്കോട്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഈ മാസം 19ന് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇപ്പോൾ നിലനിൽക്കുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും ഉചിതമായ പരിഹാരമുണ്ടാക്കുമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക് [...]

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

ന്യൂഡല്ഹി: ന്യൂഡല്ഹി റെയില്വെ സ്റ്റേഷനില്തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18ആയി ഉയര്ന്നു.ഇവരില് അഞ്ചു പേര് കുട്ടികളാണ്. മരിച്ചവരില് ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്ക്കാണ് അപകടത്തില് പരിക്കേറ്റത്. കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോവുന്നതിനായി ആളുകള് കൂട്ടത്തോടെ റെയില്വെ സ്റ്റേഷനില് എത്തിയതാണ് അപടകമുണ്ടാവാന് കാരണം. പ്ലാറ്റ് ഫോം നമ്പര്അവസാന നിമിഷം […]

പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ 10 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

ലഖ്നോ: ഉത്തര്പ്രദേശിലെ പ്രയാഗ്രാജില് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മഹാകുംഭമേളയില് പങ്കെടുക്കാന്പോയ പത്ത് തീര്ത്ഥാടകര് മരിച്ചു പ്രയാഗ്രാജ്-മിര്സാപൂര് ഹൈവേയിലെ മേജ പ്രദേശത്ത് വച്ചായിരുന്നു അപകടം. അപകടത്തില് 19 പേര്ക്ക് പരുക്കേറ്റു. ഛത്തീസ്ഗഡിലെ കോര്ബ ജില്ലയില് നിന്ന് ത്രിവേണി സംഗമസ്നാനത്തിന് പോവുകയായിരുന്നു ഇവര് ഭക്തര് സഞ്ചരിച്ചിരുന് ബൊലേറോ മധ്യപ്രദേശിലെ രാജ്ഗഡ് […]

തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും സംശയനിഴലിൽ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ കൃത്രിമം നടന്നെന്ന അതീവ ഗൗരവമേറിയ ആരോപണം ഉന്നയിച്ചിരിക്കുകയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ അഖാഡി സഖ്യം.  9.54 കോടി പ്രായപൂർത്തിയായവരുള്ള മഹാരാഷ്ട്രയിൽ 9.7 കോടി ആളുകൾ വോട്ടർപട്ടികയിൽ ഉൾപ്പെട്ടെന്നും 2019ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഇടയിൽ 32 ലക്ഷം വോട്ടർമാർ […]

ശമനമില്ലാതെ ചൂട്; പലയിടത്തും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് ശമനമില്ലാതെ തുടരുന്നു. ഇന്നലെയും വിവിധയിടങ്ങളിൽ 40 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്ക് അനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് എറണാകുളം കളമശ്ശേരിയിൽ 44.3 ഡിഗ്രിയും പാലക്കാട് കാഞ്ഞിരപ്പുഴയിൽ 45 […]

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്

കല്പ്പറ്റ: മനുഷ്യ-വന്യജീവി സംഘര്ഷ ലഘൂകരണ നടപടിക്കായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ്. വന്യജീവി ആക്രമണങ്ങള് കൂടുന്ന പശ്ചാത്തലത്തിലാണ് അടിയന്തര സഹായം. വനാതിര്ത്തിയിലെ അടിക്കാട് വെട്ടാനും പണം ഉപയോഗിക്കാം. പണം കലക്ടര്ക്ക് കൈമാറും. അതേസമയം വന്യജീവിയാക്രമണം രൂക്ഷമായിട്ടും സര്ക്കാര് നടപടിയുണ്ടാകാത്തതില് പ്രതിഷേധിച്ച് വയനാട് ജില്ലയില് […]

അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

മേപ്പാടി: അട്ടമലയില് കാട്ടാനയുടെ ആക്രമണത്തില്; യുവാവ് കൊല്ലപ്പെട്ടു. കട്ടമല ഏറാട്ടുകുണ്ട് സ്വദേശി ബാലന് (24 )ആണ് മരിച്ചത്. ഉരുള്പൊട്ടലിനെ തുടര്ന്ന് അട്ടമല പള്ളിക്ക് സമീപത്തെ എസ്റ്റേറ്റ് കോര്ട്ടേഴ്സില്താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 40 ദിവസത്തിനുള്ളില് കാട്ടാന ആക്രമണത്തില് ഏഴാമത്തെ മരണമാണിത്. ഈ സാമ്പത്തിക വര്ഷം […]