
അടിവേര് കുഴിച്ചെടുക്കരുത്
” പശ്ചിമഘട്ടത്തിലെ മഴക്കാടുകളെയും ജൈവവൈവിധ്യങ്ങളെയും അതീവ ദുര്‍ബലമാക്കിയതിനുപിന്നാലെ അറബിക്കടലിനെ ലക്ഷ്യമാക്കി നീങ്ങുകയാണ് ഭരണകൂടം. ആഗോളതാപനമുള്‍പ്പെടെയുള്ള ഗുരുതര കാലാവസ്ഥാവ്യതിയാനങ്ങള്‍ മനുഷ്യരാശിക്കുമേല്‍ കടുത്ത ആശങ്ക വിതയ്ക്കുന്നതിനിടെ അവശേഷിക്കുന്ന കടല്‍തീരങ്ങളും കുഴിച്ചെടുത്ത് പണമാക്കാനുള്ള ആര്‍ത്തിയിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ സമുദ്ര സമ്പദ്‌വ്യവസ്ഥ(ബ്ലു എക്കോണമി) നയത്തിന്റെ ഭാഗമായി കേരളമുള്‍പ്പെടെയുള്ള തീരമേഖലയില്‍നിന്ന് ധാതുഖനനത്തിന് സ്വകാര്യ കുത്തകകള്‍ക്ക് ടെണ്ടര്‍ […]