മാതൃകയാവട്ടെ പുനരധിവാസ പദ്ധതി

സമാനതകളില്ലാത്ത ദുരിതക്കയത്തില്‍ വീണുപോയ മനുഷ്യരെ കൈപിടിച്ചുയര്‍ത്താൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസ പദ്ധതി പ്രതീക്ഷ പകരുന്നതാണ്. ഇരുട്ടിവെളുക്കും മുമ്പ് ഉറ്റവരും കിടപ്പാടവും ഉരുളിലൊലിച്ചുപോയി, അവശേഷിക്കുന്ന നിരാലംബരായ മനുഷ്യരെ പുനരധിവസിപ്പിക്കാൻ കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും കോട്ടപ്പടി നെടുമ്പാല എസ്റ്റേറ്റിലും രണ്ട് ടൗണ്‍ഷിപ്പുകള്‍ നിർമിക്കാനുള്ള തീരുമാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ […]

പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്...

ഗസ്സസിറ്റി:പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു. ഇസ്രായേലിന്റെ ഗസ്സ വംശഹത്യയുടെ 2025ലെ ആദ്യ ഇരയായി മാറിയത് എട്ട് വയസുകാരൻ ആദം ഫർഹല്ലയാണ്. പുതുവർഷം പുലർന്നതിന് പിന്നാലെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിലാണ് ആദം ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ ക [...]

സ്വാഗതം 2025: പുതുവര്‍ഷം ആദ്യം പിറന്നത് കരിബാത...

വെല്ലിങ്ടണ്‍: 2025 ന് ലോകം സ്വാഗതമോതി. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30 നാണ് 2025 ആദ്യമായി മധ്യ പസഫിക് സമുദ്രത്തിലെ ദ്വീപില്‍ പിറവി കൊണ്ടത്. മധ്യ പസഫിക്കിലെ ദ്വീപു രാഷ്ട്രമായ കിരിബാത്തിയിലെ കിരിട്ടിമാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യയുമായി [...]