അനന്തനഗരിയില്‍ പോരാട്ടച്ചൂട്; കരുത്തോടെ കണ്ണൂര്‍, ഇഞ്ചോടിഞ്ച് കോഴിക്കോടും തൃശൂരും
തിരുവനന്തപുരം: പുറത്തെ പൊരിവെയിലിനൊപ്പം കലോത്സവവേദികളിലും പോരാട്ടച്ചൂടേറി. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശംചോരാതെ മൂന്നാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂരും കോഴിക്കോടും തൃശൂരും. 249 ഇനങ്ങളില്‍ 116 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 449 പോയിന്റുമായി നിലവിലെ ജേതാക്കളായ കണ്ണൂര്‍ കുതിപ്പ് തുടരുന്നു. 448 പോയിന്റുമായി തൃശൂരും 446 […]