
കശ്മീരില്‍ മിന്നല്‍ പ്രളയം; മണ്ണിടിച്ചിലില്‍ മൂന്ന് മരണം; കനത്ത നാശനഷ്ടം
ശ്രീനഗര്: ജമ്മു കശ്മീരിലെ റമ്പാന് ജില്ലയില് മേഘവിസ്ഫോടനത്തിലുണ്ടായ മിന്നല്പ്രളയത്തില് മൂന്ന് പേര് മരിച്ചു. പത്തോളം വീടുകള് പൂര്ണ്ണമായും തകരുകയും, ഒരാളെ കാണാതായതായും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. മിന്നല് പ്രളയവും, മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളില് നാശനഷ്ടങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. റമ്പാന് ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് ശനിയാഴ്ച്ച […]