കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ
ന്യൂഡല്‍ഹി: കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി. എല്ലാ കോടതി നടപടികളും ദിവസേന തത്സമയം സംപ്രേഷണം ചെയ്യും. സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് കോടതി നടപടികളുടെ തത്സമയ സംപ്രേഷണം നടത്തുക. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച […]