കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കായി അനുവദിച്ചിരുന്ന ഇവിസ (e-visa service) സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കുവൈത്ത് അറിയിച്ചു. ഇവിസ പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ലിസ്റ്റ്‌ചെയ്യപ്പെട്ട 53 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള ഇ വിസയാണ് നിര്‍ത്തിവച്ചത്. ഇതോടെ കുവൈത്തിലേക്ക് വരുന്നതിന് മുന്‍പ് വിസ ലഭിക്കാന്‍ നേരത്തേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്ന […]

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്: സമസ്ത ക...

ന്യൂഡല്‍ഹി: ദ പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷ്യല്‍ പ്രൊവിഷ്യന്‍സ്) ആക്റ്റ്, 42 ഓഫ് 1991-ന്റെ നിയമ സാധുത ചോദ്യം ചെയ്ത് കൊണ്ട് സുപ്രിം കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള അഞ്ച് ഹരജികള്‍ ഒരുമിച്ച് പരിഗണിച്ച് കൊണ്ടുള്ള കേസില്‍ ആരാധനാലയ നിയമത്തിന് അനുകൂല [...]

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്...

ദമസ്‌കസ്: വിമതസേന അധികാരം പിടിച്ച സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം. ഞായറാഴ്ച സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനികത്തലവന്‍ ഉള്‍പെടെ താമസിക്കുന്ന സുരക്ഷാ സമുച്ചയത്തിനും മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇറാന്‍ ഉപയോഗിച്ച [...]

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക...

ഗാന്ധിനഗർ: വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതി. ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊ [...]

അദാനി: തകർന്നത് ഇന്ത്യന്‍ കമ്പനികളുടെ വിശ്വാസ്യത

ഇന്ത്യയിലെ ഇല്ലാത്ത വിവിധ പദ്ധതികളിലേക്കുള്ള നിക്ഷേപമായി യു.എസ് നിക്ഷേപകരില്‍നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നും 300 കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ച് ആ തുക ഉപയോഗിച്ച് ഇന്ത്യയില്‍ പദ്ധതി ലഭിക്കാന്‍ കൈക്കൂലി കൊടുത്ത കേസില്‍ രാജ്യത്തെ വ്യവസായ ഭീമന്‍ ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി […]

ആത്മീയതയുടെ അഭയം; അജ്മീര്‍ ദര്‍ഗയെയും ഖാജാ മുഈനുദ്ദീന്‍ ചിശ്തിയെയും അറിയാം 

ആദരണീയനായ സൂഫിവര്യൻ അജ്മീറിലെ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന ഹരജിയിൽ ദർഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും രാജസ്ഥാൻ സർക്കാരിനും നോട്ടിസയച്ചിരിക്കുകയാണ് അജ്മീർ കോടതി. ദർഗ നിലനിൽക്കുന്ന പ്രദേശത്ത് സങ്കട് മോചൻ മഹാദേവക്ഷേത്രം നിലനിന്നിരുന്നുവെന്നും ദർഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാർഥിക്കാൻ ഹിന്ദുക്കളെ […]

അക്കൗണ്ടന്റ് മുതല്‍ മാനേജര്‍ വരെ; സഊദിയിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റുമായി ഒഡാപെക്; കൈനിറയെ ശമ്പളം വാങ്ങാം

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡാപെകിന് കീഴില്‍ സഊദി അറേബ്യയിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ക്വാളിറ്റി മാനേജര്‍, ഒക്യുപ്പേഷണല്‍ സ്‌പെഷ്യലിസ്റ്റ്, ഓപ്പറേഷന്‍സ് മാനേജര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവുകള്‍, എച്ച്.എസ്.ഇ ആന്റ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. താഴെ നല്‍കിയിരിക്കുന്ന യോഗ്യതകളുള്ളവര്‍ ഡിസംബര്‍ 2ന് മുന്‍പായി ഇ-മെയില്‍ അയച്ച് അപേക്ഷിക്കുക. […]

UAE ദേശീയദിനം: ആഘോഷങ്ങള്‍ ആകാം; പക്ഷേ ഈ 14 നിയമങ്ങള്‍ അറിഞ്ഞിരിക്കണം

അബൂദി: യി.എ.ഇ ദേശീയദിനത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിവിധ എമിറേറ്റ്‌സുകളിലെ പൗരന്‍മാരും പ്രവാസികളും. ഓരോ ദേശീയദിനവും മുന്‍ വര്‍ഷങ്ങളിലെതിനെക്കാള്‍ മികച്ചുനില്‍ക്കുന്ന രീതിയിലാണ് ആഘോഷിക്കാറുള്ളത്. ഈ വര്‍ഷത്തെ ദേശീയദിനവും മുകവുറ്റതാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കാനും വര്‍ഷത്തിലെ അവസാന വാരാന്ത്യം ആസ്വദിക്കാനും പ്രവാസികളും സ്വദേശികളും തയ്യാറെടുക്കുമ്പോള്‍ […]

സ്റ്റേ ഉത്തരവ് നിര്‍ദേശം പാലിക്കാത്തത് ഗൗരവത്തോടെ കാണും: ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേ ഉത്തരവുകളുമായി ബന്ധപ്പെട്ട നിര്‍ദേശം പാലിക്കാതെ കേസുകള്‍ കോടതികള്‍ അനിശ്ചിതമായി മാറ്റിവയ്ക്കുന്ന നടപടി ഗൗരവത്തോടെ കാണുമെന്ന് ഹൈക്കോടതി. സ്റ്റേ ഉണ്ടെന്ന് അറിയിച്ചാല്‍ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനോ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന സെപ്റ്റംബര്‍ 23ലെ ഉത്തരവ് പാലിക്കാത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് […]

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണ് കുഞ്ഞിന് പരുക്കേറ്റ സംഭവത്തില്‍ അധ്യാപികയേയും ഹെല്‍പ്പറേയും സസ്‌പെന്‍ഡ് ചെയ്തു. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഇന്നലെ കേസെടുത്തിരുന്നു. മാറനല്ലൂര്‍ പോങ്ങുംമൂട് ഷിബു നിവാസില്‍ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് […]