രാഹുല്‍ നയിക്കുമോ പ്രതിപക്ഷത്തെ? ചര്‍ച്ചകള്‍ സജീവം, പ്രതീക്ഷയും

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ സര്‍ക്കാര്‍ രൂപീകരണത്തേക്കള്‍ പ്രതിപക്ഷത്തെ ആര് നയിക്കും എന്നാണ് രാജ്യം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ഇത് പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും കരുത്താകുമെന്ന് നേതാക്കള്‍ വിശ്വസിക്കുന്നു.  2014ലും 19ലും അവകാശപ്പെടാനില്ലാതിരുന്ന പ്രതിപക്ഷ നേതാവ് സ്ഥാനം ഇത്തവണ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്.  2014ലും […]

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറി...

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ എങ്കില്‍ ഒന്ന് കരുതിയിരുന്നോളൂ.. ഇല്ലെങ്കില്‍ പണികിട്ടും. ക്രോമിന്റെ വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാ [...]

അനുമതിയില്ലാതെ ഹജ്ജ് കർമം; സഊദി പൊതുസുരക്ഷാ...

റിയാദ്: മക്ക നഗരം,സെൻട്രൽ ഏരിയ, പുണ്യസ്ഥലങ്ങൾ. ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സെക്യൂരിറ്റി ചെക്ക്പോസ്റ്റുകൾ, സ്ക്രീനിങ് സെൻ്ററുകൾ, താൽകാലിക സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്ക [...]

കുവൈത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ...

കുവൈത്ത്: കുവൈത്തിലെ പ്രവാസികൾ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്നവരാണെങ്കിൽ രാജ്യത്ത് നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന. കുവൈത്തിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. മാധ്യ [...]

മഴയോട് മഴ; നാളെ കോഴിക്കോടും, വയനാടും, ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസത്തേക്ക് വ്യാപക മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ  ചക്രവാത ചുഴി നിലനില്‍ക്കുന്നതും,  ആന്ധ്രാപ്രദേശ്  തീരത്തിന് മുകളിലുള്ള മറ്റൊരു ചക്രവാതച്ചുഴിയുമാണ് കേരളത്തിലെ കാലാവസ്ഥ സങ്കീര്‍ണമാക്കുന്നത്. ഇതോടൊപ്പം കേരള തീരത്ത് […]

ഗസ്സയിൽ വെടിനിർത്തലിനും ബന്ദി​മോചനത്തിനും ഇസ്‌റാഈൽ പുതിയ നിർദേശം വെച്ചതായി യു.എസ് പ്രസിഡന്റ്

ഗസ്സ മുനമ്പിൽ “ശാശ്വതമായ” വെടിനിർത്തലിലേക്ക് നയിക്കുന്ന ഒരു നിർദ്ദേശത്തിന് ഇസ്‌റാഈൽ സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ഇസ്‌റാഈൽ “സമഗ്രമായ പുതിയ നിർദ്ദേശം” മുന്നോട്ട് വച്ചതായി ബൈഡൻ പറഞ്ഞു. ഗസ്സയിലും റഫയിലും തുടരുന്ന ആക്രമണത്തിൽ ലോകം […]

റഫ: ചോരക്കൊതിയുടെ തുടർക്കഥ

ഗസ്സയ്ക്ക് പിന്നാലെ, ലോകരാജ്യങ്ങളുടെ എതിര്‍പ്പും അന്താരാഷ്ട്ര കോടതിയുടെ വിധിയും അവഗണിച്ച് റഫയില്‍ കൂട്ടക്കുരുതി നടത്തുകയാണ് ഇസ്‌റാഈല്‍. റഫയിലെ അഭയാര്‍ഥി ക്യാംപിലെ ടെന്റുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 45 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ നടത്തിയ ആക്രമണത്തില്‍ 13 കുട്ടികളും സ്ത്രീകളും അടക്കം 21 പേര്‍ കൊല്ലപ്പെട്ടു. അതീവ […]

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയയും; തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയ.സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് സ്ലൊവേനിയയുടെ നടപടി.പ്രധാനമന്ത്രി റോബര്‍ട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനത്തിന് തന്റെ സര്‍ക്കാര്‍ അംഗീകാരം നല്‍കി’ -അദ്ദേഹം തലസ്ഥാനമായ ലുബ്‌ലിയാനയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനി ഇതിന് […]

പ്രവാചകനെ അവഹേളിച്ച കുന്നംകുളം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

കുന്നംകുളം: ഇസ്‌ലാം മതത്തെ അപമാനിക്കുന്ന സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  ബൈജു വേലായുധന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന്  ഇസ്‌ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദ് […]

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യത: മുന്നറിയിപ്പു നൽകി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്തെ വരുംദിവസങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴയുടെ തീവ്രത പതിവിലേറെ കൂടുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. നിലവിൽ എറണാകുളത്തും കോട്ടയത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചത് തുടരുകയാണ്. വയനാടും കാസർകോട്ടും കണ്ണൂരും ഒഴികെയുള്ള മറ്റു ജില്ലകളിൽ യലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് […]