എസ്.കെ.എസ്.എസ്.എഫ് – ഫാൽക്കൺ അക്കാദമി സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റി ബംഗളൂരുവിലെ ഫാൽക്കൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 30 ന് ഞായർ 10 മണി മുതൽ 1 മണി വരെയാണ് പ്രവേശന പരീക്ഷ […]

ഇന്ന് മുതല്‍ 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസം വി...

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവ്.  കൂടാതെ സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന പ [...]

കേരളത്തിൽ ഇന്നും അതിശക്തമായ മഴ പെയ്തേക്കും;...

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പുതുതായി പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമ [...]

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി:  യൂത്...

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നാളെ നടത്തുന്ന നിയമസഭ മാര്‍ച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ് [...]

ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും; സാഹിത്യ നഗര പദവി ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും. ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. വൈകീട്ട് 5.30ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് പ്രഖ്യാപനം നടത്തും. ആനക്കുളം സാംസ്‌ക്കാരിക നിലയമാണ് സാഹിത്യ […]

അറഫാത്, മിനാ സേവനം പൂർത്തിയാക്കി മനസ്സ് നിറഞ്ഞ ചാരിതാർഥ്യത്തോടെ ‘വിഖായ’ വളണ്ടിയർമാർ മടങ്ങി

മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ മക്കയിലും മിനായിലും കൈത്താങ്ങായി സന്നദ്ധ സേവനരംഗത്ത് സമസ്ത ഇസ്‌ലാമിക് സെൻർ സഊദി നാഷണൽ കമ്മിറ്റിയുടെ വിഖായ നീലപ്പടയണിയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. ഇരുപത് ലക്ഷത്തോളം വരുന്ന ഹാജിമാർക്ക് ലോകോത്തര സൗകര്യങ്ങളൊരുക്കി ആതിഥേയത്വം വഹിക്കുന്ന സഊദി ഭരണകൂടത്തിന്റെ […]

കുവൈത്തിലെ ലേബർ ക്യാമ്പ് തീപിടുത്തം: ബിൽഡിംഗ് ഓണറേയും കമ്പനി ഓണറേയും  അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.

കുവൈത്ത് സിറ്റി:  ഇന്ന് പുലർച്ചെ മംഗഫ് സ്വകാര്യ കമ്പനിയുടെ   ലേബർ ക്യാമ്പ് തീപിടുത്തവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഓണറേയും  കമ്പനി ഓണറേയും  അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഉത്തരവിട്ടു. അടുത്ത 24  മണിക്കൂറിനുള്ളിൽ രാജ്യത്തെ  മുഴുവൻ ബിൽഡിങ്ങുകളും പരിശോധന നടത്തി […]

മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍; ആഭ്യന്തര മന്ത്രിയായി അമിത് ഷാ തുടരും, പ്രതിരോധം രാജ്‌നാഥ് സിങ്ങിന്; ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ തന്നെ

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിതല വകുപ്പുകള്‍ തീരുമാനിച്ചു. ഇത്തവണയും അമിത് ഷാ തന്നെയാണ് ആഭ്യന്തരമന്ത്രി. രാജ്‌നാഥ് സിങ് പ്രതിരോധമന്ത്രിയായും, നിതിന്‍ ഗഡ്ഗരി ഉപരിതല ഗതാഗത മന്ത്രിയുമായി തുടരും. അജയ് ടംത, ഹര്‍ഷ് മല്‍ഹോത്ര എന്നവര്‍ ഉപരിതല ഗതാഗത സഹമന്ത്രിമാരായും തുടരും.  എസ് ജയശങ്കര്‍ തന്നെയാണ് ഇത്തവണയും വിദേശ […]

അപ്രതീക്ഷിത നീക്കം; ഫ്രഞ്ച് പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, തെരഞ്ഞെടുപ്പ് ഈ മാസം നടക്കും

പാരിസ്: ഫ്രാൻസിൽ രാജ്യത്തെ പാർലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടി പരാജയപ്പെടുത്തുമെന്ന ഘട്ടത്തിലേക്ക് നീങ്ങവെയാണ് അപ്രതീഷിത നീക്കങ്ങളുമായി പ്രസിഡന്റ് രംഗത്ത് വന്നത്. ഈ മാസം അവസാനത്തേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.  യൂറോപ്യൻ യൂണിയൻ […]

യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെരുന്നാള്‍ അവധി 15 മുതല്‍

ദുബൈ: യു.എ.ഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അറഫ ദിന, വലിയ പെരുന്നാള്‍ അവധികള്‍ ജൂണ്‍ 15 മുതല്‍ (ദുല്‍ ഹിജ്ജ ഒന്‍പതു മുതല്‍ 12 വരെ) 18 വരെ. 19നു ഓഫിസ് പ്രവര്‍ത്തനം പുനരാരംഭിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്.എ.എച്ച്.ആര്‍) എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ […]