കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തിലെ പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്‌ഞാപനം പുറത്തിറക്കി ; കേരളത്തിൽ നിന്ന് 131 വില്ലേജുകൾ
ന്യൂഡൽഹി:പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട്വിജ്;ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ.കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിൽ നിന്ന് 131 വില്ലേജുകൾ പട്ടികയിൽ ഉണ്ട്.വയനാട്ടിലെ 13 വില്ലേജുകളാണ് കരട് വിജ്&ഞാപനം പ്രകാരം പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നത്. കേരളത്തിൽ ആകെ 9,993.7 ചതുരശ്ര […]
