
കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List
രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കായി അനുവദിച്ചിരുന്ന ഇവിസ (e-visa service) സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കുവൈത്ത് അറിയിച്ചു. ഇവിസ പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ലിസ്റ്റ്‌ചെയ്യപ്പെട്ട 53 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള ഇ വിസയാണ് നിര്‍ത്തിവച്ചത്. ഇതോടെ കുവൈത്തിലേക്ക് വരുന്നതിന് മുന്‍പ് വിസ ലഭിക്കാന്‍ നേരത്തേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്ന […]