അദാനി: തകർന്നത് ഇന്ത്യന്‍ കമ്പനികളുടെ വിശ്വാസ്യത

ഇന്ത്യയിലെ ഇല്ലാത്ത വിവിധ പദ്ധതികളിലേക്കുള്ള നിക്ഷേപമായി യു.എസ് നിക്ഷേപകരില്‍നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നും 300 കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ച് ആ തുക ഉപയോഗിച്ച് ഇന്ത്യയില്‍ പദ്ധതി ലഭിക്കാന്‍ കൈക്കൂലി കൊടുത്ത കേസില്‍ രാജ്യത്തെ വ്യവസായ ഭീമന്‍ ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി […]

ആത്മീയതയുടെ അഭയം; അജ്മീര്‍ ദര്‍ഗയെയും ഖാജാ ...

ആദരണീയനായ സൂഫിവര്യൻ അജ്മീറിലെ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന ഹരജിയിൽ ദർഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും രാജസ്ഥാൻ സർക്കാരിനും നോട്ടിസയച്ചിരിക്കുകയാണ് അജ്മീർ ക [...]

അക്കൗണ്ടന്റ് മുതല്‍ മാനേജര്‍ വരെ; സഊദിയിലേക...

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡാപെകിന് കീഴില്‍ സഊദി അറേബ്യയിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ക്വാളിറ്റി മാനേജര്‍, ഒക്യുപ്പേഷണല്‍ സ്‌പെഷ്യലിസ്റ്റ്, ഓപ്പറേഷന്‍സ് മാനേജര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവുകള്‍, എച്ച്.എ [...]

UAE ദേശീയദിനം: ആഘോഷങ്ങള്‍ ആകാം; പക്ഷേ ഈ 14 നിയമങ്...

അബൂദി: യി.എ.ഇ ദേശീയദിനത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിവിധ എമിറേറ്റ്‌സുകളിലെ പൗരന്‍മാരും പ്രവാസികളും. ഓരോ ദേശീയദിനവും മുന്‍ വര്‍ഷങ്ങളിലെതിനെക്കാള്‍ മികച്ചുനില്‍ക്കുന്ന രീതിയിലാണ് ആഘോഷിക്കാറുള്ളത്. ഈ വര്‍ഷത്തെ ദേശീയദിനവും മുകവുറ്റതാക്ക [...]

സ്റ്റേ ഉത്തരവ് നിര്‍ദേശം പാലിക്കാത്തത് ഗൗരവത്തോടെ കാണും: ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേ ഉത്തരവുകളുമായി ബന്ധപ്പെട്ട നിര്‍ദേശം പാലിക്കാതെ കേസുകള്‍ കോടതികള്‍ അനിശ്ചിതമായി മാറ്റിവയ്ക്കുന്ന നടപടി ഗൗരവത്തോടെ കാണുമെന്ന് ഹൈക്കോടതി. സ്റ്റേ ഉണ്ടെന്ന് അറിയിച്ചാല്‍ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനോ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന സെപ്റ്റംബര്‍ 23ലെ ഉത്തരവ് പാലിക്കാത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് […]

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണ് കുഞ്ഞിന് പരുക്കേറ്റ സംഭവത്തില്‍ അധ്യാപികയേയും ഹെല്‍പ്പറേയും സസ്‌പെന്‍ഡ് ചെയ്തു. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഇന്നലെ കേസെടുത്തിരുന്നു. മാറനല്ലൂര്‍ പോങ്ങുംമൂട് ഷിബു നിവാസില്‍ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് […]

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

ബെയ്‌റൂത്ത്: ലെബനാനിലും കൊന്നൊടുക്കല്‍ തുടരുകയാണ് ഇസ്‌റാഈല്‍. ജനവാസ കേന്ദ്രങ്ങളിലെ താമസസമുച്ചയങ്ങള്‍ നോക്കിയാണ് സയണിസ്റ്റ് ഭീകരരുടെ ആക്രമണം. ഗസ്സയിലും സമാന രീതിയിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നത്. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിലെ ബാസ്ത അല്‍ ഫൗഖയില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടുത്. ആക്രമണത്തില്‍ 66 പേര്‍ക്ക് പരിക്കേറ്റു. […]

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍… ചര്‍ച്ചക്ക് വിഷയങ്ങളേറെ

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. കൈക്കൂലിക്കും വഞ്ചനക്കും അദാനിക്കും അനന്തരവനുമെതിരെ അമേരിക്കന്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് മുതല്‍ മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഫലപ്രഖ്യാപനത്തിന്റെ തുടര്‍ചലനങ്ങള്‍ വരെ ഇത്തവണ സമ്മേളനത്തിന്റെ ഗതി നിര്‍ണയിക്കാനുണണ്ട്. ചൊവ്വാഴ്ച ഇരുസഭകള്‍ക്കും അവധി നല്‍കി ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷത്തിനായി […]

രണ്ടാം ബാബരിയോ സാംഭാൽ ജുമാമസ്ജിദ്

ജ്ഞാൻവാപിക്കും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനും പിന്നാലെ ഉത്തർപ്രദേശിലെ പുരാതന സാംഭാൽ ജുമാമസ്ജിദ് നിൽക്കുന്നത് ക്ഷേത്രഭൂമിയിലാണെന്ന സംഘ്പരിവാർ അനുകൂലികളുടെ പരാതിയിൽ കോടതി ഉത്തരവിനെത്തുടർന്ന് പള്ളിയിൽ സർവേ നടത്തിയിരിക്കുന്നു. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് പുരാതന കൽക്കിക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇത് തകർത്താണ് മസ്ജിദ് നിർമിച്ചതെന്നുമാണ് ഹരജിക്കാരുടെ വാദം. ഇതോടെയാണ് സാംഭാലിലെ സിവിൽ […]

ഉക്രെയ്‌നില്‍ റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ഉപയോഗിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍

കീവ്: ഉക്രെയ്‌നില്‍ റഷ്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ആക്രമണം. ഉക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ ഇതാദ്യമായാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കുന്നത്. മധ്യ ഉക്രെയ്ന്‍ നഗരമായ ഡിനിപ്രോയിലാണ് ആക്രമണം നടത്തിയത്. റഷ്യക്ക് നേരെ അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ ഉക്രെയ്‌ന് യുഎസ് അനുമതി നല്‍കിയതിന് പിന്നാലെ, ഉക്രെയ്‌നെതിരേ […]