സുനിത വില്യംസും ബുച്ച് വിൽമോറും സാക്ഷി; സ്റ്റാർലൈനർ തനിച്ച് ഭൂമിയിൽ തിരിച്ചെത്തി

ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ഒടുവിൽ ഭൂമിയിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്തി. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരുമായി മടങ്ങേണ്ട പേടകം തനിച്ചാണ് തിരിച്ചെത്തിയത്. ഇരുവരുടെയും സുരക്ഷ മാനിച്ചാണ് നാസയും ബോയിംഗും ബഹിരാകാശ […]

No Picture

മനുഷ്യത്വത്തെ തടവിലാക്കി അസ...

ബംഗാളി സംസാരിക്കുന്ന 28 മുസ് ലിംകളെ വിദേശികളെന്ന് മുദ്രകുത്തി തടവുകേന്ദ്രത്തിൽ അയച്ചിരിക്കുകയാണ് അസം പൊലിസ്. ബാർപേട്ടയിൽ നിന്നുള്ളവരെ 50 കിലോമീറ്റർ അകലെ ഗോൽപ്പാര ജില്ലയിലെ മാട്ടിയയിലുള്ള തടവുകേന്ദ്രത്തിലേക്കാണ് അയച്ചിരിക്കുന്നത്.  ജില്ലയിലെ വി [...]

ഹേമ കമ്മിറ്റി വാദം കേള്‍ക്കാന്‍ ഹൈക്കോടതിയ...

കൊച്ചി: ഹേമ കമ്മിറ്റി കേസുകളുമായി ബന്ധപ്പെട്ട വാദം കേള്ക്കാന് പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. വനിതാ ജഡ്ജി കൂടി ഉള്പെടുന്നതായിരിക്കും ബെഞ്ച്. കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട കേസുകള് ബെഞ്ച് പരിഗണിക്കും. ബെഞ്ചിലെ അംഗങ്ങളെ പിന് [...]

‘വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്...

ഗസ: കഴിഞ്ഞ ദിവസം ഇസ്റാഈല് പൗരന്മാരായ ആറ് ബന്ദികള് കൊല്ലപ്പെട്ടതിന് പിന്നാലെ തങ്ങളെ വെല്ലുവിളിച്ച നെതന്യാഹുവിന് താക്കീതുമായി ഹമാസ്. ഗസ്സയില് തുടരുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കില് ശേഷിക്കുന്ന ബന്ദികള് കൂടി കഫന് പുടവകളിലായിരിക്കും നാട്ടിലേക [...]

മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധന നടത്തും; തമിഴ്‌നാടിന്റെ വാദം തള്ളി, കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മിഷന്‍

ഇടുക്കി: മുല്ലപ്പെരിയാര് അണക്കെട്ടില് സമഗ്രമായ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാര് അണക്കെട്ടില് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന് അംഗീകരിക്കുകയായിരുന്നു. 12 മാസത്തിനുള്ളില് ഇത് പൂര്ത്തിയാക്കാന് മുല്ലപ്പെരിയാര് അണക്കെട്ട് മേല്നോട്ട സമിതിയുടെ ഇന്ന് ചേര്ന്ന യോഗം തീരുമാനം എടുത്തു. 2021 ലെ ഡാം സുരക്ഷ നിയമ […]

വഖഫ് ഭേദഗതി ബിൽ: ജെ.പി.സി മുമ്പാകെ സമസ്ത നിർദ്ദേശം സമർപ്പിക്കും

ചേളാരി: വഖഫ് (ഭേദഗതി) ബിൽ 2024 സംബന്ധിച്ച് സംയുക്ത പാർലമെന്റ് സമിതി മുമ്പാകെ സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ നിർദ്ദേശങ്ങൾ സമർപ്പിക്കും. കഴിഞ്ഞ ലോക സഭ സമ്മേളനത്തിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി )ബിൽ 2024 ശക്തമായ എതിർപ്പിനെ തുടർന്ന് പാസ്സാക്കാൻ കഴിയാതെ പാർലമെന്റ് ജോയിന്റ് സമിതിക്ക് […]

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ്

ന്യൂഡല്ഹി: ഹരിയാനയില് ഒക്ടോബര് ഒന്നിന് നടത്താന് തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഒക്ടോബര് ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര് അഞ്ചിലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിനായയിലെയും വോട്ടെണ്ണല് ഒക്ടോബര് നാലില് നിന്ന് ഒക്ടോബര് എട്ടിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റി.ഒക്ടോബര് ഒന്നാം […]