ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; സ്റ്റഡി പെർമിറ്റിന്റെ എണ്ണം കുത്തനെ കുറിക്കാനൊരുങ്ങി കാനഡ

ഒട്ടാവ: ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പെടെ തിരിച്ചടിയാകുന്ന നടപടിയുമായി കാനഡ. വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റിന്റെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം. ഈ വർഷം പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കാനഡയുടെ പുതിയ നീക്കം. […]

ഒറ്റത്തെരഞ്ഞെടുപ്പ് ബഹുസ്വരതയെ തകർക്കു...

ആശങ്കകളും മുന്നറിയിപ്പുകളും നിലനില്‍ക്കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുപടികൂടി കടന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരി [...]

70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറ...

കോഴിക്കോട്: എഴുപതു വയസ്സു കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്ക് തിങ്കളാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാ [...]

വെളിച്ചം വീഴാത്ത പേജുകൾ ആരെ രക്ഷിക്കാ...

കമ്മിറ്റി റിപ്പോർട്ട് നേട്ടമായി മുഖ്യമന്ത്രി പ്പോർട്ടിൻമേൽ ഒരുനടപടിയും സ്വീകരിക്കാതെ നാലു വർഷം അടയിരുന്ന സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെ തിരേ ഹൈക്കോടതി അതിരൂക്ഷ വിമർശനം നടത്തിയ ത്. സർക്കാരിൻ്റെ വൈമുഖ്യം ഭയപ്പെടുത്തുന്നതാണെ ന്ന കോടതിയുടെ നി [...]

മുത്ത് നബി (സ്വ) മാതൃകയുടെ മഹനീയ പര്യായം

സർവ്വചരാചരങ്ങളും വസന്തത്തിൻ നറു മണം ആസ്വദിച്ച് കൊണ്ടിരിക്കുകയാണിന്ന് . സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും പര്യായം മുത്ത് നബി (സ്വ) പിറന്ന പുണ്യ മാസമെന്നതാണതിൻ മഹിമ. ലോകത്ത് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിൽ മഹോന്നതനാണ് തിരു നബി (സ്വ) യെന്നത് ഈ ഉമ്മത്തിൻ സവിശേഷതയാണ്. അജ്ഞതയുടെയും അന്ധകാരത്തിൻ്റെയും ഇരുളടഞ്ഞ സമൂഹത്തെ വിശുദ്ധ ദീനിന്റെ മഹനീയ […]

ഫോണ്‍ ചോര്‍ത്താന്‍ സമാന്തര എക്‌സ്‌ചേഞ്ച് മുതല്‍ ഹാക്കിങ് വരെ, നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്

കോഴിക്കോട്: ഫോണ് ചോര്ത്തിയെന്ന ഭരണപക്ഷ എം.എല്.എയുടെ വിവാദവെളിപ്പെടുത്തലില് ആഭ്യന്തരവകുപ്പിന് മൗനം. മന്ത്രിമാരുള്പ്പെടെയുള്ളവരുടെ ഫോണ് എ.ഡി.ജി.പി എം.ആര് അജിത്കുമാറും എസ്.പി സുജിത്ദാസും ചോര്ത്തിയെന്ന ആരോപണത്തിലും താന് ഫോണ് ചോര്ത്തിയെന്ന പി.വി അന്വര് എം.എല്.എയുടെ ‘കുറ്റസമ്മത’മൊഴിലും ആഴ്ചകള് പിന്നിട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഒരു വ്യക്തിയുടെ ഫോണ് മറ്റൊരാള് ചോര്ത്തുകയെന്നത് നിയമവിരുദ്ധമാണ്. എന്നാല് […]

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹരജികൾ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും, റിപ്പോർട്ടിൻ്റെ പൂർണരൂപം ഹൈക്കോടതിയിൽ

കൊച്ചി: ഏറെ വിവാദമായ സിനിമാ മേഖലയിലെ പ്രശ്നനങ്ങൾ പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തെളിവുകളടക്കമുള്ള പൂർണരൂപം സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. പൊതുതാൽപര്യ ഹരജി ഉൾപ്പെടെ ആറ് ഹരജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ക്രിമിനൽ […]

ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് നെതന്യാഹു

തെല്അവിവ്: പ്രതിഷേധങ്ങള് ശക്തമായതിന് പിന്നാലെ ഗസ്സയില് കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്റാഈല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഹമാസ് പിടിയിലുള്ള ആറ് ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാന് കഴിയാത്തതില് ബന്ധുക്കളോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു- ജറൂസലമില് നടത്തിയ വാര്ത്താ സമ്മേളനത്തില് നെതന്യാഹു പറഞ്ഞു. ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ […]

ഇൻഫ്‌ളുവൻസ പനി പടരുന്നു; കാസർകോട്ട് ഒമ്പത് പേർക്ക് സ്ഥിരീകരിച്ചു

കാസർകോട്: ഇൻഫ്ളുവൻസ പനി പടരുന്നു. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചു. തുടർന്ന് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസ എ വിഭാഗത്തിൽപ്പെട്ട പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. എച്ച് വൺ, എൻ വൺ എന്നീ വിഭാഗത്തിൽപ്പെട്ട […]

മുഹമ്മദ് നബി(സ്വ): ജീവിതവും സന്ദേശവും

സര്‍വ്വ ലോകത്തിനും അനുഗ്രഹമായിട്ടല്ലാതെ നിങ്ങളെ നാം അയച്ചിട്ടില്ല (വിശുദ്ധ ഖുര്‍ആന്‍). ലോകാനുഗ്രഹിയായാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) ഈ ലോകത്ത് ഭൂജാതനായത്. അജ്ഞതയും അന്ധകാരവും കൊള്ളയും കൊലയും ധാരാളമായി നടന്നതായ അവസരത്തിലാണ് ആറാം നൂറ്റാണ്ടിലെ അജ്ഞരായ ഒരു സമൂഹത്തെ സല്‍ പാന്താവിലേക്ക് എത്തിച്ച പ്രവാചകന്‍ ആ അവസരത്തില്‍ അരങ്ങേറിയ […]