ഉരുളെടുത്ത മണ്ണിലേക്ക് പ്രധാനമന്ത്രി; ദുരന്ത പ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും

ന്യൂഡല്ഹി: വയനാട്ടിലെ ഉരുള്പൊട്ടല് മേഖലയില് ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര് ;ശനം നടത്തും. ഡല്ഹി യില്നി ന്ന് വിമാനത്തില് കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക.ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതില്& വിമര്ശ നം ഉയരവെയാണ് മോദിയുടെ സന്ദര്ശനം. മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്ണ ര്ആ രിഫ് മുഹമ്മദ് […]

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സ...

ഗസ്സ:ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍. ഹമാസിന്റെ ഒക്ടോബര് ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് 61കാരനായ സിന്വാറാണ് എന്നാണ് കരുതപ്പെടുന്നത്. ആക്രമണത്തില് 1100 പേര്കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്ത [...]

അവാമി ലീഗിന്റെ പാര്‍ട്ടി ആസ്ഥാനങ്ങള്‍ കൊള്...

ധാക്ക: പൊലിസിനൊപ്പം ചേര്ന്ന് പ്രക്ഷോഭകരെ വെടിവച്ചു കൊന്ന അവാമി ലീഗിന്റെ നേതാവിന്റെ ഹോട്ടലിന്പ്രക്ഷോഭകര്തീയിട്ടു. എട്ടു പേര്കൊല്ലപ്പെട്ടത്. 84 പേര്ക്ക് പരുക്കേറ്റു. പാര്ട്ടിയുടെ എല്ലാ ആസ്ഥാനങ്ങളും തകര്ത്ത് കൊള്ളയടിക്കപ്പെട്ടു. ജാഷോര്ജില്ലയിലെ അ [...]

വഖ് ഫ് ബോര്‍ഡിനെ അപ്രസക്തമാക്കുന്ന നിയമഭേദ...

ന്യൂഡല്ഹി: സ്വന്തം സ്വത്തുക്കള്ക്കുമേല്വഖ്ഫ് ബോര്ഡിന്റെ അധികാരങ്ങള്വെട്ടിച്ചുരുക്കുന്ന നിയമഭേദഗതിക്കായി കേന്ദ്ര നീക്കം. വഖ്ഫ് ആക്ടില് 40 ഭേദഗതികള്നിര്ദേശിക്കുന്ന ബില്ലിന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കാബിനറ് [...]

അല്‍ അഖ്‌സയിലെ ആശുപത്രിയിലും ഗസ്സയിലെ സ്‌കൂളിലും ഇസ്‌റാഈല്‍ ആക്രമണം;  നിരവധി മരണം, പരുക്ക്

ഗസ്സസിറ്റി: കിടപ്പാടം നഷ്ടപ്പെട്ട ഫലസ്തീനികളുടെ അഭയ കേന്ദ്രമായിരുന്ന ഗസ്സയിലെ സ്കൂള് ബോംബിട്ട് തകര്ത്തത്. ഇസ്റാഈല്ശൈഖ് റദ്വാനിലെ സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില് സ്കൂള് പൂര്ണമായി തകര്ന്നു. ആദ്യത്തെ ബോംബാക്രമണത്തിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലും തുടര്ച്ചയായി ബോംബാക്രമണം നടന്നതായും റിപ്പോര്ട്ടുണ്ട്. അതിനു പിന്നാലെ അല് അഖ്സ മാര്ട്ടിയേഴ്;സ് ആശുപത്രിക്കു […]

സമസ്ത‌ രചിച്ച വിദ്യാഭ്യാസ വിപ്ലവം

1926 ജൂൺ 26 കേരളീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാ യിരുന്നു,കേരളത്തിലെ ആധികാരിക പരമോന്നത മത പണ്ഡിതസഭയായ സമസ് കേരള ജംഇയ്യത്തുൽ ഉലമ. ബിദ്‌അത്തിൻ്റെ കടന്നുവരവാണ് സമസ്‌തയുടെ രൂപീകര ണത്തിന് എറ്റവും വലിയ പശ്ചാത്തലം. ആധികാരികമായും തഖ്‌വയിൽ അധിഷ്ടിതമാ യിത്തന്നെയാണ് ബഹുമാനപ്പെട്ട സമസ്‌ത നിലവിൽ വന്നത്. അതിന്റെ പ്രതിപാദിച്ചി […]

കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തിലെ പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്‌ഞാപനം പുറത്തിറക്കി ; കേരളത്തിൽ നിന്ന് 131 വില്ലേജുകൾ

ന്യൂഡൽഹി:പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട്വിജ്;ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ.കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിൽ നിന്ന് 131 വില്ലേജുകൾ പട്ടികയിൽ ഉണ്ട്.വയനാട്ടിലെ 13 വില്ലേജുകളാണ് കരട് വിജ്&ഞാപനം പ്രകാരം പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നത്. കേരളത്തിൽ ആകെ 9,993.7 ചതുരശ്ര […]

ഇസ്‌ലാമോഫോബിയ കാരണവും പ്രതിവിധിയും

സമീപ വർഷങ്ങളിൽ, വിവേചനം, മുൻവിധികൾ, സാമൂഹിക നീതി എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ “ഇസ്ലാമോഫോബിയ” എന്ന പദം പ്രാധാന്യം നേടിയിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെ ഉത്ഭവം, ആവിർഭാവങ്ങൾ, വ്യക്തികൾക്കും സമൂഹങ്ങൾക്കും മേലുള്ള സ്വാധീനം എന്നിവ പരിശോധിക്കുന്ന ആഴത്തിലുള്ള പര്യവേക്ഷണം നൽകാൻ ഞാൻ ശ്രമിക്കുന്നു. ഇസ്ലാമോഫോബിയയുടെ ഉത്ഭവമായി നാം മനസ്സിലാക്കുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളും മറ്റ് […]

പാഠങ്ങൾ ഉൾക്കൊണ്ടാവണം ദുരന്തനിവാരണ നയം

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ഭൂമിയുടെ ഉപരിതലത്തിൽ സന്തുലിതാവസ്ഥയിൽ താൽക്കാലിക മാറ്റം ഉണ്ടാകുന്നതിൻ്റെ ഫലമായി പാറയും മേൽമണ്ണും സംയോജിതരൂപത്തിൽ താഴേക്ക് വീഴുന്നതാണ് ഉരുൾപൊട്ടലായി മാറുന്നത്. കേരള സർക്കാരിന്റെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2018ൽ […]

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു .

കിട്ടിയ മൃതദേഹങ്ങളില്പലതും തിരിച്ചറിയാന് പറ്റാത്ത നിലയിലാണുള്ളത്.ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്ചികിത്സയിലുള്ളത്.82 ദുരിതാശ്വാസ ക്യാമ്പുകളില് 8304 പേരാണ് കഴിയുന്നത്. മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലത്തിന്റെ നിര്മാണം അവസാനഘട്ടത്തിലാണ്. ദ്രുതഗതിയിലാണ് നിര്മാണപ്രവര്ത്തനം നടക്കുന്നത്. പാലംപണി പൂര്ത്തിയായാല്രക്ഷാപ്രവര്ത്തനം വേഗത്തിലാക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വയനാട്ടിലെത്തും. രാവിലെ കലക്ട്രേറ്റില് സര്വകക്ഷിയോഗം നടക്കും. […]