വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍
കൊല്ക്കത്ത: കൊല്ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപതകകേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള് കേസിന്റെ തല്സ്ഥിതി റിപ്പോര്ട്ട് സമര്പ്പിക്കാന് സി.ബി.ഐയോടും ബംഗാള് സര്ക്കാരിനോടും കോടതി നിര്ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള് സുപ്രിം കോടതി ബംഗാള് സര്ക്കാരിനെയും പൊലിസിനെയും രൂക്ഷമായ ഭാഷയില് വിമര്ശിച്ചിരുന്നു.ഡോക്ടര്ക്കെതിരായ […]