ഇന്ത്യയുടെ ആകാശത്തോട് വിടചൊല്ലാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്
എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന്റെ മുന്നോടിയായാണ് പുതിയ ഷെഡ്യൂളുകള്. സിംഗപ്പൂര് എയര്ലൈന്സിന്റെ നേരിട്ടുള്ള നിക്ഷേപത്തിന് അനുമതി ലഭിച്ചതും, ലയനത്തിനുള്ള സര്ക്കാര് അനുമതികള് പൂര്ത്തിയാകുകയും ചെയ്തതും ലയനം വേഗത്തിലാക്കാനുള്ള അവസരം ഒരുക്കി. വിസ്താരയുടെ വിമാനങ്ങളും ജീവനക്കാരും നവംബര് 12 ന് എയര് ഇന്ത്യയിലേക്ക് മാറുന്നതിനുള്ള നടപടികള് പൂര്ത്തിയാക്കിയതായി കൊംപെല് […]