‘സന്തോഷം യാത്രക്കാര്‍ക്കൊപ്പം’; മികച്ച എയര്‍ലൈന്‍ എന്ന ബഹുമതിക്ക് പിന്നാലെ ടിക്കറ്റ് നിരക്കില്‍ 10% ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്

ദോഹ: 2024 ലെ ലോകത്തിലെ മികച്ച എയര്‍ലൈന്‍ എന്ന ബഹുമതി ലഭിച്ചതിന് പിന്നാലെ യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് ബുക്കിങുകള്‍ക്ക് 10 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂലൈ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള യാത്രാ കാലയളവിനായി […]

ലഡാക്കില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടാ...

ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ശനിയാഴ്ച്ച പുലര്‍ച്ചെ ലേയില്‍ ദൗലത്ത് ബേഗ് ഓള്‍ഡി ഏരിയയിലെ നിയന്ത്രണരേഖയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  ഒരു ജൂനിയര്‍ കമ്മീഷ [...]

883 രൂപയുണ്ടെങ്കില്‍ ഇനി പറക്കാം; എയര്‍ ഇന്ത്...

883 രൂപയുണ്ടെങ്കില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം.അതെ സംഗതി സത്യമാണ്, എയര്‍ ഇന്ത്യയില്‍ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 30 വരെ ഈ ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന തീയതി നാളെയാണ്.  എ [...]

എസ്.കെ.എസ്.എസ്.എഫ് – ഫാൽക്കൺ അക്കാദമി സൗജന്...

ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റി ബംഗളൂരുവിലെ ഫാൽക്കൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 30 ന് ഞായർ 10 മണി മുതൽ 1 മണി വരെ [...]

ഇന്ന് മുതല്‍ 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസം വിലക്കുറവ്; ഓഫറുമായി സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ 50 ഉല്‍പന്നങ്ങള്‍ക്ക് 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവ്.  കൂടാതെ സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ […]

കേരളത്തിൽ ഇന്നും അതിശക്തമായ മഴ പെയ്തേക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പുതുതായി പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴ മുന്നറിയിപ്പായി യെല്ലോ അലർട്ട് ഏഴ് ജില്ലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് […]

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി:  യൂത്ത് ലീഗ് നിയമസഭാ മാര്‍ച്ച് നാളെ

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നാളെ നടത്തുന്ന നിയമസഭ മാര്‍ച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പ്ലസ്സ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യൂത്ത് […]

ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും; സാഹിത്യ നഗര പദവി ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും. ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. വൈകീട്ട് 5.30ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് പ്രഖ്യാപനം നടത്തും. ആനക്കുളം സാംസ്‌ക്കാരിക നിലയമാണ് സാഹിത്യ […]

അറഫാത്, മിനാ സേവനം പൂർത്തിയാക്കി മനസ്സ് നിറഞ്ഞ ചാരിതാർഥ്യത്തോടെ ‘വിഖായ’ വളണ്ടിയർമാർ മടങ്ങി

മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ മക്കയിലും മിനായിലും കൈത്താങ്ങായി സന്നദ്ധ സേവനരംഗത്ത് സമസ്ത ഇസ്‌ലാമിക് സെൻർ സഊദി നാഷണൽ കമ്മിറ്റിയുടെ വിഖായ നീലപ്പടയണിയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. ഇരുപത് ലക്ഷത്തോളം വരുന്ന ഹാജിമാർക്ക് ലോകോത്തര സൗകര്യങ്ങളൊരുക്കി ആതിഥേയത്വം വഹിക്കുന്ന സഊദി ഭരണകൂടത്തിന്റെ […]

കുവൈത്തിലെ ലേബർ ക്യാമ്പ് തീപിടുത്തം: ബിൽഡിംഗ് ഓണറേയും കമ്പനി ഓണറേയും  അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.

കുവൈത്ത് സിറ്റി:  ഇന്ന് പുലർച്ചെ മംഗഫ് സ്വകാര്യ കമ്പനിയുടെ   ലേബർ ക്യാമ്പ് തീപിടുത്തവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഓണറേയും  കമ്പനി ഓണറേയും  അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഉത്തരവിട്ടു. അടുത്ത 24  മണിക്കൂറിനുള്ളിൽ രാജ്യത്തെ  മുഴുവൻ ബിൽഡിങ്ങുകളും പരിശോധന നടത്തി […]