പ്രോസിക്യൂഷനില്‍ വിശ്വാസമെന്ന് റിയാസ് മൗലവിയുടെ കുടുംബം ; വിധിയില്‍ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങള്‍, അപാകത പരിശോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

വിധിയെ തള്ളിയും പ്രോസിക്യൂഷനില്‍ വിശ്വാസമര്‍പ്പിച്ചും റിയാസ് മൗലവിയുടെ കുടുംബം രംഗത്ത്. വിധിപകര്‍പ്പിലെ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് സഹോദരന്‍ അബ്ദുറഹിമാന്‍ പറഞ്ഞു. എല്ലാതരത്തിലുമുള്ള തെളിവുകളും ഉണ്ടായിരുന്നു. കോടതി വിധി ഏകപക്ഷീയമായിപോയി. എന്തുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം എന്നറിയില്ലെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട്് പറഞ്ഞു. കോടതിവിധിയിലുള്ളത് പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണെന്നും വിധിയിലെ അപാകത പരിശോധിക്കുമെന്നും […]

പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമ...

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ [...]

ബാള്‍ട്ടിമോര്‍ പാലം അപകടം: കാണാതായ ആറു പേരു...

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറു പേര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. 20 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ ഏജന്‍സികളു [...]

കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്...

കണ്ണൂര്‍: കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂർ അയ്യല്ലൂരിൽ ആം സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ആണ് സംഭവം. ആക്രമണത്തിന് [...]

സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മഹുവ; അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കോഴ ആരോപണത്തില്‍ സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയത്ര. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിവാദ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസിലെ സി.ബി.ഐ നടപടിക്കെതിരെയാണ് പരാതി. പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമെന്നും […]

‘ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുകള്‍ മലപ്പുറത്തുണ്ട്’; ജില്ലയ്‌ക്കെതിരെ നുണക്കഥയുമായി എഴുത്തുകാരന്‍, പരാതി നല്‍കി യൂത്ത് ലീഗ്

കോഴിക്കോട്: മലപ്പുറം ജില്ലയ്‌ക്കെതിരേ നുണക്കഥയുമായി സംഘ്പരിവാര്‍ സഹയാത്രികനായ എഴുത്തുകാരന്‍ സന്ദീപ് ബാലകൃഷ്ണ്‍. ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ ശരീഅത്ത് നിയമം, അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല എന്നെല്ലാം എഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ മലപ്പുറത്തുണ്ടെന്നുള്‍പ്പെടെയുള്ള കല്ലുവച്ച നുണകളാണ് ജില്ലയ്‌ക്കെതിരെ സന്ദീപ് ബാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. മലപ്പുറം ജില്ലയെയും ഇവിടത്തെ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തു വിധം TRS […]

വേനൽ ചൂടിന് ആശ്വാസമായി ഇന്ന് വിവിധ ജില്ലകളിൽ മഴയെത്തും

തിരുവനന്തപുരം: ആഴ്ചകളായി പൊള്ളുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് വേനൽ മഴയെത്തും. ഇന്ന് 10 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. ശനിയാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം, […]

കറുപ്പിനോട് എന്തിന് വെറുപ്പ്

വരിക്കാശേരി മനയുടെ പൂമുഖത്തിട്ട ചാരുകസേരയിലിരുന്നാണ് ജാതികേരളം ഇപ്പോഴും കാഴ്ചകള്‍ കാണുന്നതും പലതും മനനം ചെയ്യുന്നതും. ആ പൂമുഖം വിട്ടിറങ്ങാന്‍ ഉടലോ മനസോ അനുവദിക്കാതെ ചടഞ്ഞുകൂടിയിരിക്കുകയാണ് ഇന്നാട്ടിലെ സാംസ്‌കാരികനായകരും കലാകാരന്മാരും രാഷ്ട്രീയ തമ്പ്രാക്കന്മാരും അടങ്ങിയ ഒരു പെരുംകൂട്ടം. ആ കൂട്ടത്തിലെ ഒടുവിലത്തെ ശബ്ദമാണ് കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി. അവര്‍ക്കു […]

‘കുടിവെള്ളം പോലും നിഷേധിക്കുന്നു, വിലക്ക്, ഘര്‍വാപസിക്ക് നിര്‍ബന്ധം’ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. ഈ വര്‍ഷം 75 ദിവസത്തിനിടെ എടുത്തത് 161 കേസുകളാണ്. ഇതില്‍ കൂടുതലും മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ്. മതപരിവര്‍ത്തന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ കേസുകള്‍ എടുക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു യു.പിയില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത നടപടികളാണ് […]