ഉംറ; വിദേശികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: സഊദിയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് ഹജ്ജ്,ഉംറ മന്ത്രാലയം. ഉംറ കര്‍മ്മം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദേശത്ത് നിന്നുളള തീര്‍ത്ഥാടകര്‍ക്ക് മുന്നില്‍ പുതിയ നിര്‍ദേശങ്ങള്‍ വെച്ചിരിക്കുന്നത്.18 വയസിന് താഴെയുളള തീര്‍ത്ഥാടകനൊപ്പം ഒരു കൂട്ടാളിയുണ്ടായിരിക്കുക, ഉംറയുടെ റിസര്‍വേഷന്‍ […]

വേനലിൽ ചുട്ടുപൊള്ളി സഊദി അറേബ്...

ജിദ്ദ: വേനൽക്കാലം തുടക്കത്തിൽ തന്നെ കടുത്ത ചൂടിലേക്ക് കടന്ന് സഊദി അറേബ്യ. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂട്‌ ഉണ്ടെങ്കിലും കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളായ റിയാദ്, മക്ക, മദീന എന്നി [...]

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്...

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഇനിയും പ്രവേശനം ലഭിക്കാത്തവർക്കായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം. സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഒമ്പത് മണിയോടെ പ്രസിദ്ധീകരിക്കും. ശേഷം രാവിലെ പത് [...]

പാന്‍ കാര്‍ഡ് റദ്ദായോ? എങ്കില്‍ ഈ 15 ഇടപാടുകള...

ആധാര്‍ കാര്‍ഡും, പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ന് അവസാനിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തവര്‍ ഇനിയും ഉണ്ട്. സമയപരധി ആവര്‍ത്തിച്ച് നീട്ടിയിട്ടും നടപടികള്‍ പൂര്‍ത്തികരിക്കാത്തവര്‍ക്ക് വലിയ പണിയാ [...]

കോളേജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരണം: സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: സംസ്ഥാനത്തെ കോളേജുകളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ. ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. സര്‍വകലാശാല പഠന വകുപ്പുകള്‍, സര്‍ക്കാര്‍ കോളേജുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കാഞ്ഞിരപ്പള്ളി […]

മഴ: പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: മഴ വ്യാപകമായ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത […]

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും; മലബാറില്‍ 54,616 പേര്‍ ഇപ്പോഴും പുറത്ത്

മലപ്പുറം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കാനിരിക്കെ 1.28 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. ഇവരില്‍ പകുതിയിലേറെയും മലബാറിലാണ്. ഈ വര്‍ഷം 4,59,330 അപേക്ഷകളാണ് പ്ലസ് വണ്‍ ഏകജാലകം വഴി ലഭിച്ചത്. ആദ്യ മൂന്ന് അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ ഇവരില്‍ 1,28,612 പേര്‍ക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. കൂടുതല്‍ ബാച്ചും സീറ്റും അനുവദിക്കുമെന്ന് […]

ഗൂഗിള്‍ പേയും ഫോണ്‍ പേയും മാത്രമല്ല; ഇന്ത്യന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്ത് തരംഗമാവാന്‍ ആപ്പിള്‍ പേയുമെത്തിയേക്കും

ആപ്പിളിന്റെ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ ആപ്പിള്‍ പേ ഇന്ത്യയില്‍ തങ്ങളുടെ സേവനം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് അവതരിപ്പിക്കാന്‍ കമ്പനി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍.പി.സി.ഐ) ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ച വിജയകരമാവുകയും, ആപ്പിള്‍ പേ ഇന്ത്യയില്‍ […]

ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു; കരുതലുമായി അബുദാബി പൊലിസ്

അബുദാബി: ബലി പെരുന്നാളിനെ സ്വീകരിക്കാൻ പൊലിസ് ഒരുങ്ങിയതായി അബുദാബി പൊലിസ് ജനറൽ കമാൻഡ് അറിയിച്ചു. രാജ്യം മുഴുവൻ ജനങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ അവരുടെ സുരക്ഷയും സന്തോഷവും സംരക്ഷിക്കേണ്ടത് പൊലിസിന്റെ ഉത്തരവാദിത്വമാണ്. അതിനാൽ എല്ലാ തരാം സുരക്ഷയും റോഡ് സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി പൊലിസ് മേധാവി അറിയിച്ചു. […]

ഹജ്ജ് 2023: ആഭ്യന്തര ഹാജിമാർ നാളെ മുതൽ മക്കയിലേക്ക് നീങ്ങും, പ്രവേശന കവാടങ്ങളിൽ കുറ്റമറ്റ സംവിധാനം

മക്ക:ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് മുന്നോടിയായി സഊദിയിൽ നിന്നുള്ള ആഭ്യന്തര ഹാജിമാർ ശനിയാഴ്ച (ദുൽഹിജ്ജ ആറു) മുതൽ മക്കയെ ലക്ഷ്യമാക്കി നീങ്ങും. സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആഭ്യന്തര ഹാജിമാർ ഉദ്ദേശിച്ച സമയത്ത് മക്കയിൽ എത്തിച്ചേരുകയാണെങ്കിൽ ഇവർ മക്കയിൽ പ്രവേശിച്ച ഉടൻ ഖുദൂമിന്റെ ത്വവാഫ് ശേഷമായിരിക്കും […]