നോര്‍ക്ക റൂട്ട്‌സിലൂടെ കാനഡയിലേക്ക്; നഴ്‌സിങ് ജോലിക്കാര്‍ക്ക് വമ്പന്‍ അവസരം; ഇന്റര്‍വ്യൂ അടുത്തമാസം കൊച്ചിയില്‍

വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള മേഖലയാണ് ആരോഗ്യ മേഖല. കേരളത്തില്‍ നിന്നടക്കം നിരവധി മെഡിക്കല്‍ പ്രൊഫഷണലുകള്‍ വിദേശ ആശുപത്രികളില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി കരസ്ഥമാക്കിയിട്ടുണ്ട്. യൂറോപ്പ്, കാനഡ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നിട്ടുള്ളത്. ഇതില്‍ തന്നെ നഴ്‌സിങ് ജോലിക്കായാണ് ഏറ്റവും കൂടുതല്‍ […]

പുണ്യ റബീഇന് സ്വാഗത...

സഫറിന്റെ പകലിരവുകള്‍ പടിയിറങ്ങുന്നു, ലോകവും ലോകരും റബീഇന്റെ പൊന്നമ്പിളി കാത്തിരിപ്പാണ് സംവത്സരങ്ങള്‍ക്കിപ്പുറവും തിരുനൂറെ വായിച്ചു തീര്‍ക്കാന്‍ കുലപതികള്‍ പോലും കുഴഞ്ഞില്ലേ, ഇമാം ബൂസ്വൂരിയും അല്ലാമാ ഇഖ്ബാലും മൊഴിഞ്ഞ മണി മുത്തുകള്‍ കോര്‍ത [...]

നബിദിനം സെപ്തംബര്‍ 28ന...

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍ 17.9.2023) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് സെപ്തംബര്‍ 28ന് (വ്യാഴം) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യ [...]

കുപ്രചാരണങ്ങള്‍ വിലപ്പോവില്ല: സമസ്...

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സാമൂഹ്യ, പത്രമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവന [...]

നിപ: ഇന്നലെ പരിശോധനക്ക് അയച്ച 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: ഇന്നലെ പരിശോധനക്ക് അയച്ച 11 പേരുടെ ഫലംനെഗറ്റീവ്. സമ്പര്‍ക്ക പട്ടികയില്‍ 950 പേരാണ് ഉള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. നാളെ […]

വേദഗ്രന്ഥങ്ങളിലെ അന്ത്യ പ്രവാചകന്‍

ഇരുളടഞ്ഞ ആത്മവിശ്വാസങ്ങളില്‍ നിും സാമൂഹിക അരാചകത്വത്തില്‍ നിും ഒരു ജനതയെ വെളിച്ചത്തിന്റെ പാതയിലേക്ക് വഴി നടത്തിയ ഒരു ഇതിഹാസപുരുഷന്‍ ഉണ്ടായിരുു അറേബ്യയില്‍. അദ്ദേഹം കഥാപാത്രമാ വാത്ത സാഹിത്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. വാഴ്ത്തപ്പെ’തും പുകഴ്ത്തപ്പെ’തും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ മാത്രമല്ല മറിച്ച് ഇതര മതങ്ങളിലെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പോലും പ്രവാചകന്‍ ജീവിതത്തെ […]

സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനം: ഈ ദിനത്തിന്റെ ലക്ഷ്യവും, ചരിത്രവും അറിയാം

രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേല്‍ക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബര്‍ […]