ചരിത്രത്തിലേക്ക് മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും, പ്രതീക്ഷയോടെ ഇസ്‌റോ
ബംഗളുരു: ചന്ദ്രയാൻ രണ്ടിലെ തെറ്റുകൾ തിരുത്തി ആകാശത്ത് പുതിയ ചരിത്രം കുറിക്കാൻ ഇസ്‌റോ (ഐഎസ്‌ആർഒ) യുടെ ചാത്രദൗത്യം ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം. ഇന്നലെ ഉച്ചക്ക് 1.05ന് ആരംഭിച്ച വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. വിക്ഷേപണത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഇതുവരെ അനുകൂലമാണെന്നാണ് […]