
വിശ്വാസിക്ക് പുതുവത്സരം പിറന്നിരിക്കുന്നു. ആത്മീയ സൗരഭ്യവും പുണ്യവും അലിഞ്ഞുചേര്‍ന്ന വിശുദ്ധ മുഹറം സമാഗതമായി. കൊഴിഞ്ഞുപോയ വര്‍ഷങ്ങളിലെ ദിനരാത്രങ്ങളില്‍ ഹൃദയത്തില്‍ പുരണ്ട കറയെ ഇസ്തിഗ്ഫാറിന്റെ ആത്മീയ വചനത്താല്‍ സംശുദ്ധമാക്കി ഇനിയുള്ള വര്‍ഷങ്ങള്‍ സുകൃതങ്ങളാലും സല്‍കര്‍മങ്ങളാലും ധന്യമാക്കാന്‍ നാം സന്നദ്ധമാവണം.തലമുറയുടെ മാറ്റത്തിനനുസരിച്ച് യുവത്വത്തിന്റെ ധര്‍മ്മം പോലും മറന്ന് ശരീഅത്തിന്റെ വിരുദ്ധമായ പേക്കൂത്തുകളും […]