റമദാനില്‍ പൊതുവായി പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ ഓര്‍മ്മിപ്പിച്ച് യുഎഇ
പരസ്യമായി കഴിക്കുകയോ കുടിക്കുകയോ ചവക്കുകയോ ചെയ്യരുത് യുഎഇയുടെ ശിക്ഷാ നിയമം അനുസരിച്ച് റമദാനില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പ്യൂയിംഗം ചവയ്ക്കുന്നത് വരെ ഇതില്‍പ്പെടും. ഭക്ഷണപാനീയങ്ങള്‍ നല്കുന്നതില് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അവ വീടിനകത്തോ നിയുക്ത സ്ഥാപനങ്ങളിലോ ചെയ്യുകയാണെങ്കില്‍, നോമ്പെടുക്കാത്തവര്‍ക്ക് ഇപ്പോഴും […]