പത്താംക്ലാസ് യോഗ്യതയുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ സേനയിൽ അംഗമാകാം. 24,000 ലധികം ഒഴിവുകൾ

കേവലം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ളവർക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റാണ് S.S.C G.D Constable Recuitment. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് […]

ഉംറ വിസ കാലാവധി 90 ദിവസമായി ഉയർത്ത...

റിയാദ്: ഉംറ വിസയുടെ കാലാവധി 90 ദിവസമായി നീട്ടുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിലവിൽ 30 ദിവസമാണ് ഉംറ വിസയിൽ സഊദിയിൽ നിൽക്കാൻ സാധിച്ചിരുന്നത്. ഇതാണ് 90 ദിവസത്തേക്ക് ഉയർത്തിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി ഗസറ്റ് റിപ്പോർട്ട് ചെയ് [...]

15 വയസ്സിന് മുകളിലുള്ള മുസ്‌ലിം പെണ്‍കുട്ടി...

ചണ്ഡീഗഡ്: 15 വയസും അതില്‍ കൂടുതലുമുള്ള മുസ്‌ലിംകള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും അത്തരമൊരു വിവാഹം അസാധുവാകില്ലെന്നും ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 16 വയസ്സുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം പോകാനും കോടതി അനുവദിച്ചു. ഹരിയാന [...]

ഗവര്‍ണര്‍ക്ക് കത്തയച്ച് വി.സി; സെനറ്റ് അംഗങ...

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ തീരുമാനം ചട്ടവിരുദ്ധമെന്ന് വിസി മഹാദേവന്‍ പിള്ള. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സെനറ്റ് യോഗത്തില [...]

കാല്‍നടയായി ഹജ്ജ് യാത്രക്കിറങ്ങിയ ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍;യാത്ര ചൈന വഴി?

പഞ്ചാബ്: കാല്‍നടയായി ഹജ്ജ് ചെയ്യാനിറങ്ങിയ മലയാളി ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍. നേരത്തെ വിസ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്ന പാക് എംബസി ശിഹാബ് അതിര്‍ത്തിയിലെത്തിയ സമയത്ത് വിസ നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ല. ശിഹാബ് വാഗ അതിര്‍ത്തിയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യാത്ര ചൈന വഴി ആക്കിയേക്കുമെന്നും […]

അസമിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; ലഹരി മാഫിയ മറയാക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ടൂറിസ്റ്റ് ബസുകൾ

കൊച്ചി • അസമിൽ നിന്ന് കേരളത്തിലേക്ക് കോടികളുടെ മാരകമയക്കുമരുന്ന് നിർബാധം ഒഴുകുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനായി അസമിലേക്ക് സർവിസ് നടത്തുന്ന ബസുകൾ വഴിയാണ് തൊഴിലാളികൾക്കൊപ്പം മയക്കുമരുന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. മാരക രാസലഹരികളായ എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ എന്നിവ ചെറിയ പാക്കുകളിലായി ടൂറിസ്റ്റ് ബസുകളിൽ കേരളത്തിലേക്ക് യാത്ര […]