റോഡിലെ കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കണം; ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി: കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയ പാതയിലെ കുഴികളടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ഇന്ന് ഹൈക്കോടതി അവധിയായിരിക്കെ അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ കേരള റീജ്യണല്‍ ഹെഡിനും പാലക്കാട് […]

മുഹര്‍റം; ഇസ്ലാമിലെ പുതിയൊരു അധ്യായ...

വീണ്ടും ഒരു പുതുവത്സരം കൂടി കടന്നു വരുകയാണ്. ജീവിതത്തിന്റെ ഒരു താള് മറിഞ്ഞ് കിടക്കുന്ന ഈ അവസരത്തില്‍ കേവലം ആശംസകള്‍ അറിയിക്കുന്നതിന് പകരം പൂര്‍ണ്ണമായും നാം ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. ഓരോ വിശ്വാസിയുടെയും കനപ്പെട്ട ഒരു വര്‍ഷമാണ് കടന്ന്‌പോയി [...]

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; 534 ഘനയടി ജലം പു...

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന് സ്പില്‍ വേ ഷട്ടറുകളാണ് ഉയര്‍ത്തിയത്. 30 സെ.മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ആദ്യമണിക [...]

മഴശക്തമാകുന്നു; ദുരന്ത സാധ്യതാ പ്രദേശങ്ങളി...

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വൈകിട്ടോടെ വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിച്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പ [...]

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 5,26,211 പേര്‍; വീണ്ടും ഉയര്‍ന്ന് രോഗം; മരണക്കണക്കില്‍ മഹാരാഷ്ട്ര, കേരളം തൊട്ടുപിന്നില്‍

ന്യുഡല്‍ഹി: രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മഹാരാഷ്ട്രയിലാണെങ്കില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. മഹാരാഷ്ട്രയില്‍ 1,48,088 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേര്‍ കേരളത്തില്‍ […]

ഹിജാബ് കേസ് വൈകിയത് ജഡ്ജിമാര്‍ക്ക് സുഖമില്ലാത്തതിനാല്‍, ഹരജികള്‍ പ്രത്യേക ബെഞ്ച് പരിഗണിക്കും;- സുപ്രിം കോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് സുഖമില്ലാതിരുന്നതു കൊണ്ടാണ് ഹിജാബ് കേസ് ലിസ്റ്റ് ചെയ്യാന്‍ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കേസില്‍ ഉടന്‍ ഭരണഘടനാ ബഞ്ചിന് രൂപം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു കേസ് പരിഗണിക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറയോടാണ് കോടതി ഇക്കാര്യം അറിയിച്ചത്. മാര്‍ച്ചിലാണ് ഹരജികള്‍ ഫയല്‍ […]

കുരങ്ങുപനി: ലക്ഷണങ്ങളുണ്ടെങ്കിൽ മറച്ചുവയ്ക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുരങ്ങുപനി രോഗലക്ഷണങ്ങൾ ഉള്ളവര്‍ അക്കാര്യം മറച്ചു വയ്ക്കരുതെന്നും കൃത്യമായി നിരീക്ഷണത്തിൽ പോകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ച് സഹായം തേടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശ്ശൂരിൽകുരങ്ങുപനി ബാധിതനായ യുവാവ് മരണപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെ വൈറോളജി […]