
രാജ്യം ഭരിക്കുന്നത് നിയമസഭയുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവര്‍: ജസ്റ്റിസ് കെമാല്‍പാഷ
കായംകുളം: നിയമസഭയുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍പാഷ. പൗരത്വ നിയമഭേദഗതിക്കെതിരേ കായംകുളം യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് സ്ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ ഒന്നായി പ്രമേയം പാസാക്കിയത് മാതൃകാപരമാണ്. പ്രമേയത്തിന്റെ പേരില്‍ രാജ്യസഭയില്‍ നിന്ന് മുഖ്യമന്ത്രിക്ക് അവകാശലംഘന […]