കുടുംബിനികളോട് സ്നേഹപൂര്‍വ്വം…

കഴിഞ്ഞ കുറെ നാളായി മീഡിയകളിലും നാലാള്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ചാ വിഷയം ജോളിയാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആറുകൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആ സ്ത്രീയുടെ ക്രിമിനല്‍ പാടവം കേരള ജനതയെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ജീവിതം അടിച്ചുപൊളിക്കാന്‍ സ്വന്തം ഭര്‍ത്താവിനെയും ഭര്‍ത്താവിന്‍റെ മാതാപിതാക്കളെയും കുടുംബത്തിലെ മറ്റു മൂന്നുപേരേയും ഭക്ഷണത്തില്‍ സയനൈഡ് […]

ദുല്‍ഖുവൈസ്വിറത്തിന്‍റെ സന്താനങ്ങള്...

"എന്‍റെ സമുദായത്തില്‍ ഒരു വിഭാഗം സത്യത്തിന്‍റെ മേല്‍ അടിയുറച്ച് നില്‍ക്കുമെന്ന്" (തുര്‍മുദി)മുത്ത് നബി(സ്വ)യുടെ തിരുവചനം കാണാം.ആ സത്യം പ്രതിനിധീകരിക്കുന്നത് അഹ്ലുസ്സുന്നത്തിവല്‍ ജമാഅയാണെന്നതില്‍ ആര്‍ക്കും സന്ദേഹമില്ല.പില്‍ക്കാലത്ത് മുസ്ലിം സമ [...]

ജാമിയ മിലിയ വെടിവെപ്പ്; അമിത് ഷാ റിപ്പോര്‍ട...

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ഡെല്‍ഹി പൊലിസ് കമ്മിഷണറോട് സംസാരിച്ചതായും സംഭവത്തില് [...]

നിര്‍ഭയ കേസില്‍ വീണ്ടും ദയാഹരജി; വധശിക്ഷ വൈ...

ന്യുഡല്‍ഹി: നിര്‍ഭയ കേസില്‍ വീണ്ടും രാഷ്ട്രപതിക്ക് മുന്നില്‍ ദയാഹരജി. പ്രതി വിനയ് ശര്‍മയാണ് രാഷ്ട്രപതിക്ക് മുന്‍പാകെ ഹരജി സമര്‍പിച്ചത്. ഫെബ്രുവരി ഒന്നിന് പ്രതികളുടെ ശിക്ഷ നടപ്പാക്കാനിരിക്കേയാണ് പുതിയ നപടി. ഇതോടെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയു [...]

ഗുജറാത്ത് കലാപക്കേസ് പ്രതികള്‍ക്ക് ജാമ്യം; സാമൂഹ്യ സേവനം നടത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപ ക്കേസിലെ 14 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. സാമൂഹിക സേവനം നടത്താനും പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തിനിടെ സര്‍ദാര്‍പുര ഗ്രാമത്തില്‍ 33 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ ജീവപര്യന്തം […]

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ സ്യൂട്ട്: കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഒറിജിനല്‍ സ്യൂട്ടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്. സുപ്രിംകോടതി നിയമത്തിലെ റൂള്‍ 27 പ്രകാരമാണ് നോട്ടീസ്. ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരമാണ് കേരളം സ്യൂട്ട് ഫയല്‍ ചെയ്തത്. ഇത്തരം ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദംകേള്‍ക്കാതെ എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കുകയാണ് പതിവ്. സ്യൂട്ടിന്റെ പകര്‍പ്പും […]

അങ്ങനെയെങ്കില്‍,പ്രക്ഷോഭങ്ങള്‍ക്കും’സ്റ്റേ’ഇല്ല

ഏറെ വിവാദമായ പൗരത്വനിയമ ഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 144 ഹരജികള്‍ പരിഗണിച്ച് സുപ്രീംകോടതി നാലാഴ്ച കൂടി മറുപടി പറയാന്‍ കേന്ദ്രത്തിനു സമയം അനുവദിച്ചിരിക്കുകയാണ്.രാജ്യത്തിന്‍റെ സകല മുക്കുമൂലകളിലും പ്രതിഷേധ ജ്വാല ഉയര്‍ന്നതിനു പുറമെ സ്വന്തം ഘടക കക്ഷികളില്‍ നിന്നും അനുകൂലികളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടുന്ന ബി.ജെ.പി അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.പക്ഷെ അണമുറിയാത്ത സമര […]

ത്രിവര്‍ണ പതാക ഉയര്‍ത്തി, ദേശീയഗാനം പാടിയും ഭരണഘടനയുടെ ആമുഖം വായിച്ചും ആഘോഷം; റിപ്പബ്ലിക്ക് ദിനത്തില്‍ നിറഞ്ഞുകവിഞ്ഞ് ഷഹീന്‍ ബാഗ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മുഖമായി മാറിയ ഷഹീന്‍ ബാഗില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടി. പ്രതിഷേധിക്കുന്നവര്‍ ദേശീയ പതാക വാനിലുയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. ഒപ്പം ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ആയിരങ്ങളാണ് രാവിലെ തന്നെ ഷഹീന്‍ ബാഗിലേക്ക് ഒഴുകിയെത്തിയത്. തീവണ്ടിയില്‍ വച്ച് സംഘ്പരിവാര്‍ മര്‍ദിച്ചു […]

ഖാലിദുബ്നുല്‍ വലീദ് (റ): അടര്‍ക്കളത്തിലെ ധീര ശബ്ദം..!

ഖാലിദ് (റ)! ലോക മുസ്ലിം ചരിത്രത്തില്‍ ആവേശത്തിന്‍റെയും അഭിമാനത്തിന്‍റെയും ഉജ്ജ്വല നാമം. പരിശുദ്ധ റസൂല്‍ (സ്വ) തങ്ങളാല്‍ ‘സൈഫുല്ലാഹ്’ എന്ന് നാമകരണം ചെയ്യപ്പെട്ട മഹാവ്യക്തിത്വം. ഇസ്ലാമിക ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത ധീരതയുടെ പര്യായം. ഇസ്ലാമിന്‍റെ വിജയത്തിനായി സമാനതകളില്ലാത്ത സംഭാവനകള്‍ സമര്‍പ്പിച്ച ഉന്നത പ്രതിഭ. പരാജയം അല്‍പം പോലും അനുഭവിക്കാത്ത […]

ഒരു കാര്യത്തിനു വേണ്ടി സമരം ചെയ്യുമ്പോള്‍ അഹിംസ മറക്കരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ഏതു കാര്യത്തിന്റെ പേരിലായാലും സമരം ചെയ്യുന്ന യുവാക്കള്‍ മഹാത്മാ ഗാന്ധി സമ്മാനിച്ച അഹിംസ എന്ന സമ്മാനം മറക്കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതു […]