അസം പൗരത്വ പട്ടിക: പുറത്താക്കപ്പെട്ടവരില്‍ വിവേചനം പാടില്ല

ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് സമര്‍പ്പിക്കപ്പെട്ട അസം പൗരത്വത്തെ സംബന്ധിച്ച ഹരജി ദീര്‍ഘകാല ചര്‍വ്വിത ചര്‍വ്വണങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ശേഷം ഓഗസ്റ്റ് 31 ന് അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നു. 19,06,657 പേരെ പുറത്താക്കുകയും 3.11 കോടിയോളം വരുന്നവരെ ഉള്‍ക്കൊള്ളിക്കുകയും ചെയ്ത എന്‍.ആര്‍.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) യുടെ അന്തിമ […]

തത്ത ചിലക്കും പോലെ ചിലച്ചുകൊണ്ടിരുന്ന ‘സബ...

ന്യൂഡല്‍ഹി: 117 രാജ്യങ്ങളുടെ കണക്കെടുത്ത ആഗോള പട്ടിക സൂചികയില്‍ ഇന്ത്യ 102ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്ന്ാലെ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ ഭരണവീഴ്ചയുടെ മികച്ച ഉദാഹരണമാണ് [...]

ബാബരി മസ്ജിദ്: 40ാം ദിവസമായ ഇന്ന് വാദംകേള്‍ക്...

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ അന്തിമവാദംകേള്‍ക്കല്‍ ഇന്ന് അവസാനിച്ചേക്കും. ഇരുവിഭാഗത്തോടും തങ്ങളുടെ വാദങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ ഇന്നലെ കോടതി നിര്‍ദേശിച്ചു. നേരത്തെ നാളെ വാദംനിര്‍ത്താനായി [...]

ഇവിടെ പകലിരവുകള്‍ ഭീതിയുടേതാണ്; പുറംലോകമറി...

കഴിഞ്ഞ രണ്ടുമാസത്തിലേറെ കട്ടപിടിച്ച ഭീതിയുടേതാണ് കശ്മീരിലെ രാപ്പകലുകള്‍. ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ ആ നിമിഷം തൊട്ട് വല്ലാത്തൊരു ഭയം വിഴുങ്ങിയിരിക്കുന്നു ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തെ. ആരെയെങ്കിലും കാണാനോ എന്തെങ്കിലും പറയാനോ [...]

ആള്‍ക്കൂട്ടക്കൊല: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പ്രമുഖര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കുന്നു; പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്നും പൊലിസ്

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലകള്‍ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതിന്റെ പേരില്‍ ചലച്ചിത്ര-സാമൂഹിക- സാംസ്‌കാരിക രംഗത്തുനിന്നുള്ള 49 പ്രമുഖര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ബിഹാര്‍ പൊലിസ് തീരുമാനിച്ചു. വിദ്വേഷത്തിന്റെ പുറത്തുള്ളതാണ് കേസെന്നും പരാതിക്കാരനെതിരെ നടപടിക്കു ശുപാര്‍ശചെയ്യുമെന്നും ബിഹാര്‍ പൊലിസ് […]

സഹിഷ്ണുത ഇസ്ലാമിന്‍റെ മുഖമുദ്ര

തന്‍റെ മതം സത്യമാണെന്ന വിശ്വാസത്തോടു കൂടെ ഇതര മതങ്ങളെ അവഹേളിക്കരുതെന്ന് പ്രഖ്യാപിച്ച മതമാണ് ഇസ്ലാം.ഇന്നലെകളിലെ ഇതര മതസ്ഥരോടുള്ള മുസ്ലിം മനസ്ഥിതിയെ പരിശോധിച്ചാല്‍ ഒട്ടനവധി ചരിത്രച്ചീന്തുകള്‍ കാണാനാവും. മറ്റു മതസ്ഥരോട് സഹിഷ്ണുതയോടെ പെരുമാറാനും അവരെ ബഹുമാനിക്കാനുമാണ് വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളും പഠിപ്പിക്കുന്നത്. എന്നാല്‍ സമീപ കാലത്ത് ഇസ്ലാമിനെ വര്‍ഗീയതയുടെയും […]

റാഫേല്‍ ഏറ്റുവാങ്ങാന്‍ രാജ്നാഥ് സിങ് ഫ്രാന്‍സില്‍

പാരീസ്; ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജ്നാഥ് റഫാല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയി. റാഫേല്‍ വിമാന നിര്‍മാതക്കളുടെ പ്ലാന്റും അദ്ദേഹം സന്ദര്‍ശിക്കും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും നിര്‍ണായക ചര്‍ച്ചകള്‍ക്ക് […]

വൈദ്യശാസ്ത്ര നോബേല്‍ 3 ശാസ്ത്രഞ്ജര്‍ പങ്കിട്ടു, സമ്മാനം ജീവന്‍ രക്ഷാമരുന്നിന്റ കണ്ടു പിടുത്തതിന്

വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ക്യാന്‍സര്‍, ഹൃദായാഘാതം, പക്ഷാഘാതം തുടങ്ങി രോഗങ്ങള്‍ക്കുള്ള മരുന്നു കണ്ടെത്താനുള്ള നിര്‍ണായക ഗവേഷണത്തിന്. അമേരിക്കന്‍ ഗവേഷകരായ വില്യം കെയ്‌ലിന്‍, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടിഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫുമാണ് പുരസ്‌കാരം പങ്കിട്ടു. 6.5 കോടിയോളം രൂപ സമ്മാന തുകയുള്ള ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നാണ് […]

മോദിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; ഇതിലും വലിയ അപകടം വേറെയില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളും മറ്റും തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഇവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിലും വലിയ അപകടം വേറെയില്ലെന്ന് സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യത്തിന് മുന്നില്‍ സ്വേച്ഛാധിപത്യം തോറ്റതാണ് ചരിത്രം. മോദിയുടെ […]

കൂടത്തായി കൊല: കൂടുതല്‍ ആളുകളെ ചോദ്യംചെയ്യും, പട്ടിക തയ്യാറാക്കി

കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. ഇതിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ടോം തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നതെന്ന് ഇന്നലെ ജില്ലാ പൊലിസ് മേധാവി പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ചോദ്യംചെയ്യേണ്ടവരുടെ […]