ബാബരി കേസില്‍ സുപ്രിംകോടതി ചൊവ്വാഴ്ച്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക. അവധിയില്‍ പോയ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ തിരികെ പ്രവേശിച്ച സാഹചര്യത്തിലാണ് വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചുത്‌. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡിനും […]

വഹാബിസം; മതനവീകരണത്തിന്‍റെ കപട മുഖങ്ങള്...

മുജാഹിദ്, ഇസ്ലാഹി, അന്നദ് വ, സലഫി, അഹ്ലുല്‍ ഹദീസ്, അന്‍സാറുസ്സുന്ന, ളാഹിരി എന്നിങ്ങനെ പലനാടുകളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് വഹാബിസം. വഹാബികള്‍ എന്ന് വിളിക്കുന്നത് ഒരുപക്ഷേ, ഇതിന്‍റെ വക്താക്കളില്‍ ചിലര്‍ക്ക് ദഹിച്ചില്ലേക്കാ [...]

ഷുക്കൂര്‍ വധം: പി.ജയരാജനെതിരെ കൊലക്കുറ്റം ച...

കണ്ണൂര്‍: എം.എസ്.എഫ് തള്ളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 302, 120ബി വകുപ്പുക [...]

ആയുധം താഴെവച്ചാല്‍ സി.പി.എമ്മുമായി കേരളത്തി...

മലപ്പുറം: അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ കേരളത്തിലും സി.പി.എമ്മുമായി ധാരണക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം ആയുധം താഴെവെക്കാന്‍ തയ്യാറാവണം. അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നി [...]

ഒസ്മാനിയ സര്‍വകലാശാലയില്‍ പി.ജി ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്‌കെയര്‍

ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് പി.ജി. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്കെയര്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഡയാലിസിസ് ടെക്നോളജി, എമര്‍ജന്‍സി കെയര്‍, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, മെഡിക്കല്‍ ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഉള്‍പ്പെടെ 14 […]

സി.ബി.ഐയുടെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല; എന്താണ് ഇത്ര തിടുക്കമെന്ന് കോടതി

ന്യൂഡല്‍ഹി: ബംഗാള്‍ സര്‍ക്കാറിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. ചിട്ടി തട്ടിപ്പു കേസുകളിലെ ‘അന്വേഷണം തടസപ്പെടുത്തുന്ന’ ബംഗാള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സി.ബി.ഐ വാദം. അന്വേഷണവുമായി സഹകരിക്കാന്‍ കൊല്‍ക്കത്ത […]

കരിപ്പൂരിന് ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കാലിക്കറ്റിന് ഇളവ് നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എ.പി അനില്‍കുമാറിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. മഞ്ഞളാംകുഴി […]

ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മോദിക്കും പിണറായിക്കും പ്രശംസ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ദേശീയപതാക ഉയര്‍ത്തിയതോടെ, സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തിളക്കമാര്‍ന്ന തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 ഓടെയാണ് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയത്. അതിന് ശേഷം നടന്ന പ്രസംഗത്തില്‍ വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരളത്തിലെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ […]

ബാലറ്റ് പേപ്പറിലേക്ക് മടക്കമില്ല, വോട്ടിങ് യന്ത്രങ്ങള്‍ തന്നെ ഉപയോഗിക്കും’: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കില്ലെന്നും നിലവിലെ വോട്ടിങ് മെഷീന്‍ രീതി തുടരുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനാവുമെന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍ നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിലപാട് വ്യക്തമാക്കിയത്. ദേശീയ വോട്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ച് […]

കെ.എ.എസ് സംവരണം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുനഃപരിശോധനക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ സംവരണ വിഷയം സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. സംവരണ അട്ടിമറിക്കെതിെ പിന്നാക്ക വിഭാഗങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നീക്കം. എന്നാല്‍ നിരവധി നിവോദനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. കെ.എ.എസിലെ രണ്ടും മൂന്നും ധാരകളില്‍ സംവരണം ഏര്‍പെടുത്തുന്നതിനെ കുറിച്ച് […]