
റാളിയാ സ്ത്രീ വിദ്യാഭ്യാസത്തിന്റെ നവമാതൃക; ഹൈദറലി തങ്ങള്‍
കോഴിക്കോട്: സാമുദായിക നവോത്ഥാന നിര്‍മിതിയില്‍ നൂതന വഴിത്തിരിവുകള്‍ക്ക് തുടക്കം കുറിച്ച കടമേരി റഹ്മാനിയ്യ രൂപം നല്കിയ റാളിയ ബിരുദ കോഴ്സ് ആധുനിക സ്ത്രി സമുന്വയ വിദ്യാഭ്യാസത്തിന് മികച്ച മാതൃകയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു. മതരംഗത്ത് ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന ഇത്തരം കോഴ്സുകളിലൂടെ പഠനം പൂര്‍ത്തിയാക്കുന്ന പണ്ഢിത […]