അടുത്ത ജി 20 ഉച്ചകോടി സഊദിയില്‍

റിയാദ്: അടുത്ത വര്‍ഷത്തെ ജി 20 ഉച്ചകോടിയില്‍ സഊദി ആതിഥേയരാകും. പതിനഞ്ചാമത് ജി 20 ഉച്ചകോടി 2020 നവംബര്‍ 21, 22 തിയതികളിലായി റിയാദ് കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്ററില്‍വച്ച് നടക്കും. ഒസാക ഉച്ചകോടിക്കിടെ അടുത്ത വര്‍ഷത്തെ ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജി 20 […]

ഹജ്ജ് 2019; സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സൗത...

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകവേ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മക്കയില്‍ എക്‌സിബിഷന്‍ തുടങ്ങി.മശാഇര്‍'1 എന്ന് പേരിട്ട എക്‌സിബിഷനില്‍ ഹാജിമാര്‍ക്കായി ഒരുക്കുന്ന മുഴുവന്‍ സേവനങ്ങളു [...]

പ്രവാസി ജിദ്ദ ഹെല്‍പ്‌ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഷറഫിയയില്‍ ആരംഭിക്കുന്ന പ്രവാസി ഹെല്‍പ്‌ഡെസ്‌കിന്റെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു. സഊദിയിലെ നിയമ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്നത്ര സേവന സൗകര്യങ്ങള്‍ പ്രവാസികള്‍ക്കായി നല്‍കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് ഹെല്‍പ് ഡെസ്‌കിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. […]

വാഹനത്തില്‍ ബീഫ് ഉണ്ടോയെന്ന് നോക്കാന്‍ പരിശോധന: പൊലിസിനും അനുമതി നല്‍കി ഹരിയാന സര്‍ക്കാര്‍…

ന്യൂഡല്‍ഹി: ഒരു ഭാഗത്ത് പശുവിന്റെ പേരില്‍ അക്രമം വ്യാപിക്കുന്നതിനിടെ, വാഹനങ്ങളില്‍ ബീഫ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ പൊലിസിന് അനുമതി നല്‍കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി ഏതു പൊലിസുകാര്‍ക്കും പരിശോധിക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം. നിലവില്‍ ബീഫ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു […]

ഗൾഫ് മേഖല യുദ്ധഭീതിയിൽ; അമേരിക്ക കൂടുതൽ സൈനികരെ അയക്കുന്നു

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് 1,500 സൈനികരെ കൂടി അയക്കുന്നതായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടിയാണ് സൈനികരെ അയക്കുന്നതെന്നും യുദ്ധത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നത് അപകടകരവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് […]