രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ബന്ദ്: പിന്തുണയുമായി 21 പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ രാംലീല മൊതാനിയില്‍ നടത്തുന്ന ഭാരത് ബന്ദിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും പിന്തുണ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രതിഷേധപ്രകടനം നടക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയിയുടെ സ്മൃതിമന്ദിരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ഗാന്ധി […]
