ഉമ്മുമുനദിര്‍(റ) സ്വര്‍ഗം കരഗതമാക്കിയ സൗഭാഗ്യ വനിത.

ഉമ്മു മുന്‍ദിര്‍(റ) യുടെ യഥാര്‍ത്ഥത്ത നാമം  സലമ ബിന്‍ത്ത് ഖൈസ് എന്നാണ്.അറേബ്യന്‍ ഗോത്രങ്ങളക്കിടയില്‍ പണം കൊണ്ടും പ്രതാപം കൊണ്ടും പ്രസിദ്ധിനേടിയ ബനൂ നജ്ജാറിലെ പേരും പ്രശസ്തിയുമുള്ള അംഗമായിരുന്നു ഉമ്മുമുന്‍ദിര്‍(റ).പ്രവാചകന്‍ (സ്വ) ബനൂ നജ്ജാര്‍ ഗോത്രത്തെ വളരെയധികം സ്നേഹിക്കുകയും അവരുടെ സല്‍പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. മക്ക വിട്ട് മദീനയിലേക്ക് പലയാനം […]

ഉമ്മുഅമ്മാറ: അടര്‍കളത്തിലെ ധീരവനി...

ഖസ്റജ് ഗോത്രത്തിന്‍റെ ഉപവിഭാഗമായ ബനൂ നജ്ജാറിലായിരുന്നു ഉമ്മുഅമ്മാറ(റ) യുടെ ജനനവും വളര്‍ച്ചയും.ജീവിതത്തിലുടനീളം അനര്‍ഘ വ്യക്തിത്വ വിഷേഷണങ്ങള്‍ മഹതി സ്വന്തമാക്കി.അചഞ്ചല വിശ്വാസം,സ്നേഹം,ധീരത,ക്ഷമ,സഹിഷ്ണുത,ജ്ഞാനം എന്നീ മൂല്യങ്ങളുടെ സമാഹാരമായിരുന് [...]

അബൂദറുല്‍ഗിഫാരി (റ) ഏകാന്തതയില്‍ നാഥനെ കണ്ട...

  കാലത്തിന്‍റെകുത്തൊഴുക്കില്‍ തമസ്കരിക്കപ്പെട്ട ചരിത്രത്താളുകളേറെയാണ്. പാശ്ചാത്യ സംസ്കാരത്തെ തന്‍റെമെത്തയില്‍കൂടെകിടത്തി ഭൗതികതയുടെ മധുരമന്യേഷിച്ചലയുന്ന മനുഷ്യന്‍ രണ്ട് ലോകത്തും ജയിക്കാന്‍ മാതൃക നിറഞ്ഞ ജീവിതമാണ്മഹാനായ അബൂദറുല്‍ഗിഫാരി( [...]

സമ്പത്തും സമ്പന്നതയും തമ്മില്...

“ഇന്നലെ ഞാനെന്‍റെ സന്തോഷങ്ങളാല്‍ സമ്പന്നനായിരുന്നു. ഇന്നു ഞനെന്‍റെ സമ്പന്നതയാല്‍ ദരിദ്രനായ രാജാവെന്ന പോലെ എന്‍റെ ആട്ടിന്‍കൂട്ടത്തോടൊപ്പം ഞാന്‍ ജീവിച്ചു.ഇന്നു ഭീകരനായ ഒരു യജമാനന്‍റെമുന്നില്‍ ഇഴയുന്ന അടിമയെപ്പോലെ ഞനെന്‍റെ ധനക്കൂമ്പാരത്തിനു മു [...]

പാശ്ചാത്യമീഡിയയിലെ ഇസ്ലാമും പ്രതിരോധവും

രാഷ്ട്രീയപരവും സാമൂഹികവും സാമ്പത്തികവുമായ രംഗത്ത് ആഗോള പ്രാദേശിക തലങ്ങളില്‍ പാശ്ചാത്യ/യൂറോപ്യന്‍ ഇസ്ലാമേതര സമൂഹങ്ങളും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധം ദ്വിദ്രുവങ്ങളിലൂടെത്തന്നയാണ് മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ലോകമൊന്നടങ്കം അനുസ്യൂതം മാറ്റങ്ങള്‍ക്കു വിധയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് നാം അനുഭവിക്കുകയും കാണുകയും ചെയ്യുന്നു. മുസ്ലിങ്ങളും അല്ലാത്തവരും ഇസ്ലാമിന്‍റെ പേരില്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തുന്ന ഭീകര/ തീവ്രാവദ പ്രവര്‍ത്തനങ്ങളുടെ ഇരകളാക്കപ്പെടുന്ന […]

ഞാനെങ്ങനെ ഒരു മുസ്ലിമായി

പ്രശസ്ത പോപ്പ് സ്റ്റാറായ ക്യാറ്റ് സ്റ്റീവന്‍സ്(ഇപ്പോള്‍ യൂസഫ് ഇസ്ലാം)തന്‍റെ ഇസ്ലാമികാശ്ലേഷണത്തെക്കുറിച്ച് നാമുമായി പങ്കുവെക്കുകയാണിവിടെ. എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് അറിയുന്നത് തന്നെയാണ്.അതായത് തിരു നബി(സ്വ)തങ്ങളുടെ സന്ദേശങ്ങള്‍ തന്നെ.മനുഷ്യരായ നമുക്ക് ഒരു ബോധവും ഉത്തരവാദിത്തവും നല്‍കിയിട്ടുണ്ട്. അള്ളാഹുവിന്‍റെ പ്രതിനിധികാളായിട്ടാണ് അള്ളാഹു പടച്ചിട്ടുള്ളത്.എല്ലാ മിഥ്യധാരണകളില്‍ നിന്നും ഒഴിവായി നമ്മുടെ ഉത്തരവാദിത്വത്തെ തിരിച്ചറിയുകയും അടുത്ത […]

നാലര പതിറ്റാണ്ട് പിന്നിടുന്ന കടമേരി റഹ്മാനിയ്യഃ

    മത ഭൗതിക സമന്വയ വിദ്യഭ്യാസം മുസ്ലിം കൈരളിക്ക് ആദ്യമായി പരിചയപ്പെടുത്തിയ പ്രസിദ്ധ മത വിദ്യാകേന്ദ്രമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. കടമേരിയിലെ പണ്ഡിത തറവാട്ടിലെ പ്രമുഖ പണ്ഡിതനും പൗരപ്രധാനിയുമായിരുന്ന മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരാണ് ഈ വൈജ്ഞാനിക സമുച്ചയത്തിന്‍റെ സ്ഥാപകന്‍. കടമേരിയെന്ന കൊച്ചു പ്രദേശത്തിന് വൈജ്ഞാനിക […]

അന്‍സാറുകള്‍  പുനരാവര്‍ത്തിക്കപ്പെടണം

നാല് വര്‍ഷം മുമ്പ് ആരംഭിച്ച സിറിയന്‍ അഭ്യന്തര യുദ്ധം ഒരിടവേളക്ക് ശേഷംവീണ്ടുംലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് .തുര്‍ക്കിയുടെകടല്‍തീരത്ത് മരിച്ച് കിടന്ന ഐലന്‍ കുര്‍ദിയിലൂടെ .അന്തമില്ലാതെ നീളുന്ന അഭയാര്‍ത്ഥിപ്രശ്നത്തിന്‍റെയുംകണ്ണില്ലാതെ പോകുന്ന മനുഷ്യത്വത്തന്‍റെയും നേര്‍സാക്ഷ്യമായി അയലാന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍. മനുഷ്യമനസ്സാക്ഷിയെഞെട്ടിച്ചുകൊണ്ട് തുര്‍ക്കിയെബോര്‍ഡംകടപ്പുറത്ത് ചലനമറ്റ് കിടന്നു. തകര്‍ന്ന് മുങ്ങിയഅഭയാര്‍ത്ഥികളുടെബോട്ടിലുണ്ടായിരുന്ന അമ്മ രഹനയെയും സഹോദരന്‍ ഗാലിബിനെയുംവിഴുങ്ങിയസമുദ്രംകണ്ണില്‍ചോരയില്ലാത്ത ലോകത്തിന് […]

ഫലസ്തീന്റെ തലസ്ഥാനം ഈസ്റ്റ് ജറൂസലം തന്നെ: ഇന്ത്യ-ചൈന-റഷ്യ സംയുക്ത പ്രഖ്യാപനം

ന്യൂഡല്‍ഹി: ഫലസ്തീന്‍ തലസ്ഥാനം ഈസ്റ്റ് ജറൂസലം തന്നെയെന്ന് ഇന്ത്യ-ചൈന-റഷ്യ സംയുക്ത പ്രഖ്യാപനം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റുഭവനില്‍ നടന്ന ഇന്ത്യ-ചൈന-റഷ്യ വിദേശമന്ത്രിമാരുടെ യോഗത്തിലായിരുന്നു ഫലസ്തീന്റെ തലസ്ഥാനം ഈസ്റ്റ് ജറൂസലം […]

ഉമ്മഹാത്തുല്‍ മുഅ്മിനീന്‍  വിശ്വാസികളുടെ മാതാക്കളാണ്

ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ അഥവാ വിശ്വാസികളുടെ ഉമ്മമാര്‍. എക്കാലത്തും ചരിത്രത്തിലെ സുഗന്ധവും എല്ലാ കാലത്തേക്കുമുളള മാതൃകകളുമാണവര്‍. വിശ്വസ്തതയോടെയും സല്‍സ്വഭാവത്തോടെയും ജീവിതം നയിച്ച് അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ       ജീവിത വഴികളിലൂടെ സഞ്ചരിച്ച അവര്‍ ആധുനിക സ്ത്രീ സമൂഹത്തിന് മാതൃകയുമാണ്. മുത്ത് നബി(സ്വ)യുടെ പത്നിമാര്‍ ലോകത്ത് മറ്റേത് മഹിളകളേക്കാളും ശ്രേഷ്ടരും മഹത്വവതികളുമാണെന്നതില്‍ സന്ദേഹമില്ല. […]