ത്വലാഖ്‌: മതം എന്ത് പറയുന്നു….!

വിവാഹ ബന്ധം വിഛേദിക്കാന്‍ മതം പുരുഷന്‌ നല്‍കിയ ഉപാദിയാണ്‌ ത്വലാഖ്‌. ഭാര്യയുമായി സഹജീവിതം തീര്‍ത്തും ദുസ്സഹമാകുമ്പോള്‍ മാത്രം വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഘട്ടംഘട്ടമായി പൂര്‍ത്തിയാവേണ്ട ഒരു പ്രക്രിയയാണിത്‌. ഒറ്റയടിക്ക്‌ ബന്ധ വിഛേദനം സാധ്യമാവും. പക്ഷെ പിണക്കത്തിനു പകരം ഇണക്കത്തിനുള്ള ചതുരുപായങ്ങളും പ്രയോഗിക്കാനാണ്‌ നബി തിരുമേനിയുടെ അധ്യാപനം. അങ്ങനെ ബന്ധ […]

ഇസ്ലാം അജയ്യമീ ആശയധാ...

ഇസ്ലാം ഇതര മതങ്ങളില്‍ നിന്നും ഇസങ്ങളില്‍ നിന്നും എന്നും അജയ്യമായി നില്‍ക്കുന്ന മതമാണ് വിശുദ്ധ ഇസ്ലാം. സ്രഷ്ടാവായ അല്ലാഹു നിയുക്തരാക്കിയ പ്രവാചകന്മാരിലൂടെ കടന്ന്വന്ന ഇസ്ലാമിന്‍റെ ദീപശിഖ എത്തി നില്‍ക്കുന്നത് മുഹമ്മദ് പ്രവാചകന്‍ (സ)യുടെ കരങ്ങളില [...]

പ്രപഞ്ചം നാഥനിലേക്കുള്ളസ്വിറാത്ത...

അറബിക്കടലി ല്‍ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍കേരള തീരങ്ങളില്‍ശക്തിയായകാറ്റ് ആഞ്ഞുവീശുവാന്‍ സാധ്യത . മത്സ്യബന്ധനത്തിന്ന് പോകുന്നവര്‍ നാലുദിവസത്തേക്ക് കടലിലിറങ്ങരുതന്ന്കാലാവസ്ഥവിഭാഗംമുന്നറയിപ്പ് നല്‍കി .നാളെ വടക്കന്‍കേരളത്തില്‍ഇടിയോട്കൂ [...]

നരകത്തിലെ ഭയാനതകള്...

മഹ്ശറയില്‍ മനൂഷ്യന്‍റെ നന്മയും തിന്മയും തീരുമാനിച്ച് കഴിഞ്ഞാല്‍ പിശാച്വിളിച്ച് പറയൂം:തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തു,സത്യവാഗ്ദാനം.ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു.എന്നാല്‍ നിങ്ങളോട് ഞാന്‍ ചെയ്ത വാഗ്ദാനം ലംഘിച്ചു.എനിക്ക് നിങ്ങള [...]

ഹിജ്റഃ കാലഗണനയും മുഹര്‍റവും

ഇസ്ലാമിക് കലണ്ടറിന്‍റെ മാനദണ്ഡമായ ഹിജ്റഃ കഴിഞ്ഞ് 1488 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അല്ലാഹുവിന്‍റെ വിധിപ്രകാരം നബിയും സ്വഹാബത്തും മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ പലായനത്തെയാണ് ഹിജ്റ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മക്ക ഭൂമിശാസ്ത്രപരമായി ഏറെ വ്യതിരിക്തമായ ഭൂമികയാണ്. കഅ്ബയും ഹജറുല്‍ അസ്വദും മഖാമു ഇബ്റാഹീമും തുടങ്ങി ഒട്ടേറെ ഇസ്ലാമിക ചിഹ്നങ്ങള്‍ സ്ഥിതി […]

ആത്മീയചികിത്സ ചികിത്സയുടെ ആത്മീയത.

ശരീരം സംരക്ഷിക്കാനുള്ള മനുഷ്യന്‍റെ ശ്രമം ശ്രദ്ധേയമാണ്. സൗന്ദര്യവും ആരോഗ്യവും ശരീരത്തിന്‍റെ ഉപാധികളാകുമ്പോള്‍ ശ്രമങ്ങളേറെ അവയുടെ കാര്യത്തില്‍ നടക്കുന്നു. ആധുനിക വ്യാവസായിക രംഗത്തിന്‍റെ നല്ലൊരു ശ്രദ്ധ ഇപ്പോള്‍ ഇവിടങ്ങളില്‍ ചുറ്റിയാണല്ലോ. മുസ്ലിമിന്‍റെ ദിനേനയുള്ള പ്രാര്‍ത്ഥനകളില്‍ അവന്‍റെയും ലോകരുടെയും ആരോഗ്യ സംരക്ഷണം കടന്നുവരാറുണ്ട്. അതൊരു കടമയായി അവന്‍ കരുതിപ്പോരുന്നു. തിരുനബി(സ്വ)യും അങ്ങനെ […]

നേര്‍ച്ച തീര്‍ച്ചപ്പെടുത്തലിന്‍റെ ഔന്നത്യം

ശപഥം ചെയ്യുക, വഴിപാട് നേരുക എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് നേര്‍ച്ചയെന്ന പദത്തിന് ശബ്ദതാരാവലി നല്‍കുന്നത്(പേജ് 2125) പള്ളികളിലേക്കും മറ്റും കൊടുക്കാന്‍ നിശ്ചയിച്ച ധനവും മറ്റുവസ്തുക്കളുമാണ് നേര്‍ച്ചയെന്ന് അതില്‍ പറയുന്നു. പള്ളിക്കും മറ്റും പണംകൊടുക്കാന്‍ തീര്‍ച്ചപ്പെടുത്തുമ്പോഴാണ് അത് നേര്‍ച്ചയാവുക. മഹാന്‍മാരുടെ മഖ്ബറകളില്‍ പഴയകാലം മുതലേ നടന്നുവരുന്ന ആണ്ടനുസ്മരണങ്ങള്‍ ആണ്ടുനേര്‍ച്ചയെന്നപേരിലാണ് അറിയപ്പെടുന്നത് ഒരു […]

മദ്ഹബുകള്‍; ഗവേഷണത്തിലെ ഋജുത്വം

  മനുഷ്യ ജീവിതത്തിന്‍റെ സകല മേഖലകളെയും പറഞ്ഞു വെച്ച ഏക മതമാണ് ഇസ്ലാം. മാനവന്‍റെ ഇഹപര വിജയത്തിന് വേണ്ടി ജഗനിയന്താവ് അവതരിപ്പിച്ചിട്ടുള്ള മതമാണത്. അത് സമ്പൂര്‍ണ്ണവും സമഗ്രവുമാണ്. അല്ലാഹുവിന്‍റെ അടുത്ത് സ്വീകാര്യമായതും അതു തന്നെ. അല്ലാഹു പറയുന്നു: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തരികയും എന്‍റെ അനുഗ്രഹം […]

അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വിനയത്തിന്‍റെ കാവ്യാത്മക ഭാവങ്ങള്‍

  ജീവിതവഴികളില്‍ ഇടറുന്ന ചുവടുമായി സഞ്ചരിക്കുന്ന നിരാശ്രയരായൊരു വിഭാഗതിന്‍റെ രക്ഷാസ്ഥാനം, സങ്കീര്‍ണമായ മസ്അലകള്‍ കെട്ടഴിക്കാന്‍ വരുന്ന സാധാരണക്കാരുടെ പരിഹാര കേന്ദ്രം, അറിവിന്‍റെ മുത്തുകള്‍ അന്യേഷിച്ചിറങ്ങിയ വിദ്യാര്‍ത്ഥി വൃന്ദത്തിന്‍റെ വൈജ്ഞാനിക സമുദ്രം. ഇതെല്ലാമായിരുന്നു കടത്തനാട്ടുകാര്‍ക്കിടയില്‍ അരീക്കല്‍ തറവാടിന്‍റെ സ്ഥാനം. ആ പണ്ഡിത കുടുംബത്തിലെ പ്രഗത്ഭനായ ആലിമായിരുന്നു അരീക്കല്‍ ഓര്‍ എന്ന […]

ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍: റഹ്മാനിയ്യയുടെ ശില്പി

കടമേരിയിലെ വിശ്രുതമായ പണ്ഡിത കുടുംബമാണ് കീഴന കുടുംബം. കീഴന വലിയ ഓര്‍ എന്ന പേരിലറിയപ്പെട്ട വലിയും പണ്ഡിതനുമായിരുന്ന കീഴന കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍ (കുഞ്ഞേറ്റി മുസ്ലിയാര്‍) ഈ കുടുംബത്തിലെ കണ്ണിയാണ്. അദ്ദേഹത്തിന്‍റെ പുത്രന്മാരും പൗത്രന്മാരുമായി ഈ കുടുംബം വിവിധ പണ്ഡിത ധാരകളായി പിരിയുന്നു. പരസ്പരം ഏതെങ്കിലുമൊരു വിധത്തില്‍ കുടുംബ […]