ഏഴാകാശവും കടന്ന്
‘നബിയേ പുറപ്പെടാം’. പതിവിന്ന് വിപരീതമായി ജിബ്രീല്‍(അ) അങ്ങനെ പറഞ്ഞപ്പോള്‍ ഒരു നിമിഷം പ്രവാചകര്‍ ചിന്താനിമഗ്നനായി. ചന്ദ്രവെട്ടം ഭൂമിയെ പുണര്‍ന്നു കിടക്കുന്നു. ആ പ്രകാശത്തില്‍ നിന്നും വെളിച്ചം സ്വീകരിച്ച് മാനത്ത് തത്തിക്കളിക്കുകയാണ് താരകങ്ങള്‍. ഒരു വലിയ ചരിത്ര ദൗത്യത്തിന് പാകമായി മാറിയ അന്തരീക്ഷം. ഈന്തപ്പനകള്‍ കൊണ്ട് മേഞ്ഞ മസ്ജിദുല്‍ ഹറമിന്റെ […]