ബലിപെരുന്നാള്‍; സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ച് സഊദി”

ജിദ്ദ: സഊദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ സ്വകാര്യമേഖല ജീവനക്കാര്‍ക്കുളള ഈ വര്‍ഷത്തെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ അവധിയാണ് സഊദി പ്രഖ്യാപിച്ചിട്ടുളളത്.അറഫ ദിനമായ ജൂൺ 27 മുതൽ 30 വരെയാണ് ജീവനക്കാർക്ക് അവധി ലഭിക്കുക. ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. […]

ഹജ്ജ് ദിനങ്ങൾ വിളിപ്പാടകലെ; പുണ്യ നഗരികളിലെ...

മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുണ്യ നഗരികളിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യ നഗരികളിൽ ഹാജിമാർക്ക് വേണ്ട സൗകര്യങ്ങൾ ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ടെങ്കിലും കുറ്റമറ്റതാ [...]

ഹജ്ജ്; തീര്‍ത്ഥാടന സ്ഥലങ്ങളിലെ പാതകള്‍ തണുപ...

ജിദ്ദ: ഹജ്ജ് കര്‍മത്തിനുളള സമയം അടുത്ത് വരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടന പാതകള്‍ തണുപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ച് സഊദി. മിന, മുസ്ദലിഫ,അറഫ എന്നിവിടങ്ങളിലെ നടപ്പാതകള്‍ തണുപ്പിക്കുന്നതിനുളള നടപടികളാണ് സഊദി ആരംഭിച്ചത്. ആദ്യമായാണ് തീര്‍ത് [...]

കുവൈറ്റില്‍ പ്രവാസികളുടെ പണമയയ്ക്കലില്‍ ക...

കുവൈത്തില്‍ പ്രവാസികളുടെ പണമടയ്ക്കല്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2.17 ശതമാനത്തോളം കുറവാണുള്ളതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ ഡാറ്റയില്‍ പറയുന്നു. 2021ലെ മൊത്തം പണം അയയ്ച്ച 5.5 ബില്യണ്‍ കെഡ [...]

റമദാനില്‍ പൊതുവായി പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ ഓര്‍മ്മിപ്പിച്ച് യുഎഇ

പരസ്യമായി കഴിക്കുകയോ കുടിക്കുകയോ ചവക്കുകയോ ചെയ്യരുത് യുഎഇയുടെ ശിക്ഷാ നിയമം അനുസരിച്ച് റമദാനില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പ്യൂയിംഗം ചവയ്ക്കുന്നത് വരെ ഇതില്‍പ്പെടും. ഭക്ഷണപാനീയങ്ങള്‍ നല്‍കുന്നതില്‍ ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അവ വീടിനകത്തോ നിയുക്ത സ്ഥാപനങ്ങളിലോ ചെയ്യുകയാണെങ്കില്‍, നോമ്പെടുക്കാത്തവര്‍ക്ക് ഇപ്പോഴും […]

ഉംറ വിസ കാലാവധി 90 ദിവസമായി ഉയർത്തി

റിയാദ്: ഉംറ വിസയുടെ കാലാവധി 90 ദിവസമായി നീട്ടുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിലവിൽ 30 ദിവസമാണ് ഉംറ വിസയിൽ സഊദിയിൽ നിൽക്കാൻ സാധിച്ചിരുന്നത്. ഇതാണ് 90 ദിവസത്തേക്ക് ഉയർത്തിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി ഗസറ്റ് റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ, തീർത്ഥാടകർക്ക് മക്കയ്ക്കും […]