ദുബൈയിൽ ഇനി പാർക്കിംഗ് സ്ഥലം നോക്കി നെട്ടോട്ടമോടേണ്ട; ഈ ഓൺലൈൻ സേവനത്തിലൂടെ പാർക്കിംഗ് കണ്ടെത്താം

ദുബൈ: ദുബൈ പോലുള്ള മഹാനഗരത്തിൽ പുറത്തേക്ക് ഇറങ്ങുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നമാണ് പാർക്കിംഗ്. വാഹനവുമായി ഓരോ സ്ഥലവും നോക്കി നടക്കുന്നത് അൽപം ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാൽ ഇനി ഇതിനായി സമയം കളയേണ്ട. നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ എവിടെയൊക്കെ പാർക്കിംഗ് ഉണ്ടെന്ന് കണ്ടുവെക്കാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് […]

സമസ്തയുടെ ചരിത്ര പഠനം കാലഘട്ടത്തിന്റെ അനിവ...

അബുദാബി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ നയിച്ച മഹാന്മാരായ പണ്ഡിതന്മാരേയും നേതാക്കളേയും കുറിച്ചുള്ള പഠനം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ: സാലിം ഫൈസി കൊളത്തൂർ പ്രസ്താവിച്ചു. SKSSF അബുദാബി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറ [...]

വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു ...

മക്ക: വിശുദ്ധ കഅ്ബാലയത്തെ പുതുവസ്ത്രം അണിയിച്ചു. ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസിന്റെ നേതൃത്വത്തിലാണ് പഴയ കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിച്ചത്.മുൻ വർഷങ്ങളിൽ ദുൽഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത [...]

വിസിറ്റിങ് വിസയിൽ ഉള്ളവർക്ക് തങ്ങളുടെ യുഎഇ ...

ദുബായ്: വർഷങ്ങളോളം ദുബായിൽ താമസിച്ചതിന് ശേഷം നാട്ടിൽ തിരിച്ചെത്തി ഒരിടവേളക്ക് ശേഷം വിസിറ്റിങ് വിസയിൽ എത്തിയവർക്ക് അവരുടെ യുഎഇ ലൈസൻസ് പുതുക്കാമോ എന്ന സംശയം എന്ന് പലർക്കും ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ സംശയം തീർത്തു തരികയാണ് ആശിഷ് മേത്ത ആൻഡ് അസോസിയേ [...]

ഉംറ; വിദേശികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: സഊദിയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് ഹജ്ജ്,ഉംറ മന്ത്രാലയം. ഉംറ കര്‍മ്മം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദേശത്ത് നിന്നുളള തീര്‍ത്ഥാടകര്‍ക്ക് മുന്നില്‍ പുതിയ നിര്‍ദേശങ്ങള്‍ വെച്ചിരിക്കുന്നത്.18 വയസിന് താഴെയുളള തീര്‍ത്ഥാടകനൊപ്പം ഒരു കൂട്ടാളിയുണ്ടായിരിക്കുക, ഉംറയുടെ റിസര്‍വേഷന്‍ […]

വേനലിൽ ചുട്ടുപൊള്ളി സഊദി അറേബ്യ

ജിദ്ദ: വേനൽക്കാലം തുടക്കത്തിൽ തന്നെ കടുത്ത ചൂടിലേക്ക് കടന്ന് സഊദി അറേബ്യ. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂട്‌ ഉണ്ടെങ്കിലും കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളായ റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട്‌. രാജ്യത്ത് ഉയർന്ന […]

ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു; കരുതലുമായി അബുദാബി പൊലിസ്

അബുദാബി: ബലി പെരുന്നാളിനെ സ്വീകരിക്കാൻ പൊലിസ് ഒരുങ്ങിയതായി അബുദാബി പൊലിസ് ജനറൽ കമാൻഡ് അറിയിച്ചു. രാജ്യം മുഴുവൻ ജനങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ അവരുടെ സുരക്ഷയും സന്തോഷവും സംരക്ഷിക്കേണ്ടത് പൊലിസിന്റെ ഉത്തരവാദിത്വമാണ്. അതിനാൽ എല്ലാ തരാം സുരക്ഷയും റോഡ് സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി പൊലിസ് മേധാവി അറിയിച്ചു. […]

ഹജ്ജ് 2023: ആഭ്യന്തര ഹാജിമാർ നാളെ മുതൽ മക്കയിലേക്ക് നീങ്ങും, പ്രവേശന കവാടങ്ങളിൽ കുറ്റമറ്റ സംവിധാനം

മക്ക:ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് മുന്നോടിയായി സഊദിയിൽ നിന്നുള്ള ആഭ്യന്തര ഹാജിമാർ ശനിയാഴ്ച (ദുൽഹിജ്ജ ആറു) മുതൽ മക്കയെ ലക്ഷ്യമാക്കി നീങ്ങും. സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആഭ്യന്തര ഹാജിമാർ ഉദ്ദേശിച്ച സമയത്ത് മക്കയിൽ എത്തിച്ചേരുകയാണെങ്കിൽ ഇവർ മക്കയിൽ പ്രവേശിച്ച ഉടൻ ഖുദൂമിന്റെ ത്വവാഫ് ശേഷമായിരിക്കും […]

ഇത്തവണ ഹജ്ജിന് 20 ലക്ഷത്തിലേറെ വിശ്വാസികൾ; ഒരുക്കങ്ങളെല്ലാം ഗംഭീരം

റിയാദ്: ഈ വർഷം 20 ലക്ഷത്തിലേറെ വിശ്വാസികൾ ഹജ്ജ് നിർവഹിക്കും. 160-ലേറെ രാജ്യങ്ങളിൽ നിന്നായാണ് ഇത്തവണ ഇത്രയും പേർ ഹജ്ജിനെത്തുന്നതെന്ന് ഹജ്–ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ അറിയിച്ചു. കൂടുതൽ ആളുകൾ എത്തുന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് സഊദി അറേബ്യ ഒരുക്കിയിട്ടുള്ളത്. ആരോഗ്യം, സുരക്ഷ, സിവിൽ സർവീസ്, ഉപകരണങ്ങൾ, […]

വിഖായ സമർപ്പണവും സമസ്ത നേതാക്കൾക്ക് സ്വീകരണവും നൽകി

മദീന: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) മദീന സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത നേതാക്കൾക്ക് സ്വീകരണവും വിഖായ സമർപ്പണ സംഗമവും നടത്തി. ഇസ്തി റാഹ റവാദയിൽഇബ്രാഹിം ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും വിഖായ സമർപ്പണവും നടത്തി. എസ് […]