സഊദി അറേബ്യ; ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ നാടുകടത്തി

റിയാദ്: സഊദി  അറേബ്യയിൽ താമസരേഖ (ഇഖാമ) പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടിച്ച് നാടുകടത്തി. സഊദി അറേബ്യയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ്  താമസരേഖ പുതുക്കുന്നതിൽ മൂന്ന് തവണ കാലതാമസം വരുത്തിയാൽ നാടുകടത്തുന്ന നിയമം.ഈ നിയമനടപടിക്ക് വിധേയനായിരിക്കുകയാണ് മലപ്പുറം ഇടക്കര സ്വദേശി. ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഇഖാമ […]

കേരളത്തിലെ ലുലു മാളുകളുടെ നിർമാണം അവസാനഘട്...

കൊച്ചി: ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉയരുന്ന നാല് മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലയിലെ തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് മാളുകളുടെ നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ നാല് മ [...]

അബ്ദുറഹീമിന്റെ വധശിക്ഷ സഊദി കോടതി റദ്ദാക്ക...

റിയാദ്: സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. ഇതോടെ, റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട സഊദി യുവാ [...]

ലഡാക്കില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടാ...

ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ശനിയാഴ്ച്ച പുലര്‍ച്ചെ ലേയില്‍ ദൗലത്ത് ബേഗ് ഓള്‍ഡി ഏരിയയിലെ നിയന്ത്രണരേഖയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  ഒരു ജൂനിയര്‍ കമ്മീഷ [...]

അറഫാത്, മിനാ സേവനം പൂർത്തിയാക്കി മനസ്സ് നിറഞ്ഞ ചാരിതാർഥ്യത്തോടെ ‘വിഖായ’ വളണ്ടിയർമാർ മടങ്ങി

മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ മക്കയിലും മിനായിലും കൈത്താങ്ങായി സന്നദ്ധ സേവനരംഗത്ത് സമസ്ത ഇസ്‌ലാമിക് സെൻർ സഊദി നാഷണൽ കമ്മിറ്റിയുടെ വിഖായ നീലപ്പടയണിയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. ഇരുപത് ലക്ഷത്തോളം വരുന്ന ഹാജിമാർക്ക് ലോകോത്തര സൗകര്യങ്ങളൊരുക്കി ആതിഥേയത്വം വഹിക്കുന്ന സഊദി ഭരണകൂടത്തിന്റെ […]

കുവൈത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് യാത്രാ വിലക്ക്

കുവൈത്ത്: കുവൈത്തിലെ പ്രവാസികൾ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്നവരാണെങ്കിൽ രാജ്യത്ത് നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന. കുവൈത്തിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. മാധ്യമങ്ങളുടെ  റിപ്പോർട്ട് പ്രകാരം കുവൈത്ത് പബ്ലിക് പ്രോസിക്യൂട്ടർ ഒരു ഔദ്യോഗിക നിർദ്ദേശം നൽകിയതായാണ് സൂചന. സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ […]

സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ രജിസ്ട്രേഷൻ ലിങ്ക് ലോഞ്ചിംഗ് ചെയ്തു

മക്ക: സമസ്ത ഇസ്‌ലാമിക് സെൻ്റർ സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ റജിസ്ട്രേഷൻ ലിങ്ക് ലോഞ്ചിംഗ് മക്കയിൽ വെച്ച് നടന്നു. സഊദി നാഷണൽ തല ഉദ്ഘാടനം പ്രസിഡൻ്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രോസി നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശത്തിൽ ഉറച്ച് നിന്നുകൊണ്ട് ദേശ […]

ദയാധനം വാങ്ങി മാപ്പ് നല്‍കാന്‍ തയ്യാറെന്ന് കുട്ടിയുടെ കുടുംബം;അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍

സഊദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. 34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച സൗദി കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകന്‍ […]

എല്ലാ ജിസിസി രാജ്യങ്ങളിലും കനത്ത മഴ; ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം

അബുദബി:അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മൂലം യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ വരെ […]

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി ഹസന്‍കുട്ടിയെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ ഹസന്‍ കുട്ടിയെ ആലുവയില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി ചെയ്ത ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെയിട്ട് ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ […]