ബ്രിട്ടനില്‍ വീണ്ടും ഒരുമാസത്തേക്ക് ലോക്ഡൗണ്‍
<p>ലണ്ടന്‍: 20,572 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ കൊവിഡ് ബാധിതരുടെ എണ്ണം 11,92,013 ആയി വര്‍ധിച്ചു. രോഗബാധിതരായി മരിച്ചവരുടെ എണ്ണം 49,044 ആയി. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ബ്രിട്ടന്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ട ലോക്ഡൗണിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് 11,514 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. കൊവിഡ് […]
