സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകന യോഗത്തിലാണ് തീരുമാനം.
സുപ്രീംകോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്ഡൗണ്‍ തുടരാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്.
വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നതില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും തിരക്കു വര്‍ധിപ്പിക്കാന്‍ ഇത് കാരണമാവുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

About Ahlussunna Online 726 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*