മഹതി നഫീസ മഹിളകൾക്ക് മാതൃക

ഹിജ്റ 145 റബീഉൽ അവ്വൽ 11 ന് മക്കയിൽ ജനിച്ചു എട്ടു വയസ്സ് തികയുമ്പോഴേക്കും ഖുർആൻ മനഃപാഠമാക്കി. യാത്രയിൽ ജീവിതം മാതാപിതാക്കളോട് കൂടെ മദീനയിലേക്ക് പറിച്ചു നട്ടപ്പോൾ അറിവിൻറെ മഹാ ലോകത്തേക്ക് കാലെടുത്തു വെക്കുകയായിരുന്നു മഹതി നഫീസ ബീവി കേൾക്കുന്ന വാക്കുകളിലെ ആഴവും വ്യാപ്തിയും മദീനാ പള്ളിയുടെ ചാരത്തെ … Continue reading മഹതി നഫീസ മഹിളകൾക്ക് മാതൃക