Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

‘വിദ്യാഭ്യാസം’ Category

മത പഠനം ഗൗരവം നഷ്ടപ്പെടുന്നുവോ

islam-101-eid-ramadan-studies-questions-560x364

നഷ്ടത്തിലോടുന്ന പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും അതിനെതിരെ സമരം നടത്തുന്നതുമാണ് വര്‍ത്തമാന സംഭവങ്ങള്‍. വിദ്യാഭ്യാസം മൗലികാവകശമായി എണ്ണുന്ന ഇന്ത്യാ രാജ്യത്താണ് ഇത് നടക്കുന്നതെന്നാണ് വിരോദാഭാസം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തഴച്ചു വളരലാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കിയതെന്നാണ് പൊതുകാഴ്ച്ചപ്പാട്. പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്പും വിവാദങ്ങള്‍ക്കുമിടയില്‍ മത വിദ്യാഭ്യാസത്തെ ഗൗരവത്തില്‍ ചിന്തിക്കേണ്ട സമയമാണിന്ന്.മത വിദ്യാഭ്യാസം നേടല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധ ബാധ്യതയാണ്.തിരു നബി(സ്വ) പറയുന്നു വിജ്ഞാനം നേടല്‍ ഓരോ മുസ്ലിം സ്ത്രീപൂരുഷനും നിര്‍ബന്ധമാണ്. ബാല്യത്തിലെ ആരാധനകളും അതിന് വേണ്ട […]

Read More


സ്ത്രീ വിദ്യാഭ്യാസം; കമ്മ്യൂണിസത്തിലും മുതലാളിത്തത്തിലും

Education-OpportunitySmall

സ്വര്‍ഗരാജ്യം മുതല്‍ തുടങ്ങുന്ന സ്ത്രീയുടെ ചരിത്രം ഇന്നും ഗോപ്യമായിത്തന്നെ തുടരുന്നു. സ്ത്രീയെച്ചൊല്ലി എക്കാലവും ഇസ്ലാംവിമര്‍ശന ശരങ്ങളേല്‍ക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രി വിദ്യാഭ്യാസമേഖലയില്‍. പക്ഷേ വിപ്ലവനിണം പ്രത്യയശാസ്ത്രമാക്കിയ മാനിഫെസ്റ്റോ ബുദ്ധിജീവികളുടെ വിദ്യാഭ്യാസയജ്ഞം എത്രമാത്രം കുറ്റമറ്റതായിരുന്നു. 1750 നും 1850 നും ഇടയ്ക്ക് യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവത്തിന്‍റെ മറപിടിച്ച് ചിലഉട്ട്യോപ്പന്‍ വങ്കത്തരങ്ങളെ എഴുന്നള്ളിയ കമ്മ്യൂണിസം വിദ്യാഭ്യാസമേഖലയില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കിയിട്ടില്ല. പൊതുവെ തൊഴിലാളി പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടിമുതലാളിത്ത വ്യവസ്ഥയെ കുറ്റപ്പെടുത്തലായിരുന്നു അവരുടെ പതിവ്. ആധുനികജ്ഞാന സമ്പാദനങ്ങളെ അംഗീകരിക്കാന്‍ ഇന്നും കമ്മ്യൂണിസം വിമുഖത കാട്ടുന്നു. […]

Read More


സ്‌ത്രീ വിദ്യഭ്യാസം ഇസ്‌ലാമില്‍

Graduation mortar on top of books

സ്‌ത്രീ വിദ്യഭ്യാസം ഇസ്‌ലാമില്‍ വിദ്യ നേടുക എന്നത്‌ ഒരു മനുഷ്യന്റെ അവകാശമാണ്‌. സാമൂഹിക മുന്നേറ്റത്തില്‍ വിദ്യാഭ്യാസം ചെലുത്തുന്ന പങ്ക്‌ അനിര്വചനീയമാണെന്നതിനാല്‍ തന്നെ വിദ്യാഭ്യാസ മേഖലയിലേക്കുള്ള ഒഴുക്കിനും ശക്തിയേറിയിരിക്കുന്നു. കോഴ്‌സുകളുടെ ഉത്സവങ്ങളൊരുക്കി ക്യാമ്പസുകളും പ്രൊഫഷനല്‍ കോളേജുകളും വിദ്യാര്‍ത്ഥികളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണിന്ന്‌. എന്നാല്‍ വിദ്യാര്‍ത്ഥികളെ സാംസ്‌കാരികമായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കലാലയങ്ങളും മറ്റും ഇന്ന്‌ സംസ്‌കാരികാധഃപതനത്തിന്റെ ബഹിസ്‌ഫുരണങ്ങളായി വാര്‍ത്തകളില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍ സ്‌ത്രീ വിദ്യാഭ്യാസം നമുക്കുമുന്നില്‍ ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്‌. സ്‌ത്രീ വിദ്യഭ്യാസം ഇന്ന്‌ […]

Read More