സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനം: ഈ ദിനത്തിന്റെ ലക്ഷ്യവും, ചരിത്രവും അറിയാം

രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേല്‍ക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബര്‍ […]

ചന്ദ്രനില്‍ ഇന്ത്യോദയം, കഠിന വഴി താണ്ടി ചന്...

ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാന്‍ 3 ലാന്‍ഡിങ് വിജയകരം. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തു [...]

സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ : സുപ്രഭാതം ക്യാ...

മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ മേഖലാ സമ്മേളനങ്ങളുടെ സമാപന സമ്മേളനമായ വസതിയ മേഖല സമ്മേളനം നടന്ന തർമതിലെ വേദിയിൽ വച്ച് നടന്ന സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി. സഈദ് അലി ദാരിമി പകര സുപ്രഭാതം ക്യാമ്പയിൻ പ്രഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് അ [...]

മതേതരത്വ രാജ്യം ഇന്ന് സ്വാതന്ത്ര്യ ദിനത്തെിന്റെ നിറവിലാണ് ഇന്ത്യയെന്ന ഭാരതാംബയുടെ പേര് മൊഴിയുമ്പോള്‍ മതേതരത്വം എന്ന വിശേഷണം ചേര്‍ക്കാന്‍ മറക്കുന്നവര്‍ വിരളമാണ്. അര്‍ത്ഥശൂന്യതയിലേക്ക് നീങ്ങുന്ന ഈ വിശേഷണത്തിന് അര്‍ത്ഥ ഗര്‍ഭം അറിഞ്ഞവരായിരുന്നു [...]

രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ ചെങ്കോട്ടക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കുടുക്കുന്നുണ്ട്.പതാക […]

ത്വയ്യിബ് റഹ്‌മാനി ഇനി ഓര്‍മ്മ

മത സാമൂഹിക,സാംസ്‌കാരിക,രംഗത്തെ സജീവ സാന്നിധ്യവും എസ് കെ എസ് എസ് എഫ് ത്വലബവിംഗ് മുന്‍ സംസ്ഥാന വൈസ് ചെയര്‍മാനും റഹ്‌മാനിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ത്വയ്യിബ് റഹ്‌മാനി കുയ്‌തേരി (32) നാഥനിലേക്ക് യാത്രയായി.അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ധേഹം മുംബൈ ആശുപത്രിയില്‍ ആയിരുന്നു മരണം.

മുഹമ്മദലി ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് 14 വര്‍ഷം; കാരുണ്യത്തിന്റെ ആ നീരുറവ ഇന്നും പരന്നൊഴുകുന്നുണ്ട്

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് ഇന്നേക്ക് 14 വര്‍ഷം. മുസ്ലിം സമുദായത്തിന്റെ ആത്മീയനേതാവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത് ഓഗസ്റ്റ് ഒന്നിനായിരുന്നു. സ്‌നേഹവും കാരുണ്യവുമായിരുന്നു ശിഹാബ് തങ്ങളുടെ മുഖമുദ്ര. അതുവഴി ആയിരങ്ങള്‍ക്ക് തങ്ങള്‍ തണലൊരുക്കി. കൊടപ്പനക്കല്‍ തറവാട്ടില്‍നിന്ന് […]

തിരുവനന്തപുരം മെട്രോ റെയില്‍ സമഗ്ര മൊബിലിറ്റി പ്ലാന്‍ പൂർത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടങ്ങായിനിരിക്കുന്ന മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ റിപ്പോർട്ട് പൂർത്തിയാക്കി. റിപ്പോർട്ട് അര്‍ബന്‍ മാസ് ട്രാന്‍സിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറി. ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട് പരിഗണിക്കും. ഇതിനനനുസരിച്ചായിരിക്കും പദ്ധതിയുടെ ഭാവി നിശ്ചയിക്കുക. ഏത് […]

സമസ്തയുടെ ചരിത്ര പഠനം കാലഘട്ടത്തിന്റെ അനിവാര്യത; ഡോ: സാലിം ഫൈസി കൊളത്തൂർ

അബുദാബി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ നയിച്ച മഹാന്മാരായ പണ്ഡിതന്മാരേയും നേതാക്കളേയും കുറിച്ചുള്ള പഠനം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ: സാലിം ഫൈസി കൊളത്തൂർ പ്രസ്താവിച്ചു. SKSSF അബുദാബി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറ്‌ മാസത്തെ അൽ ബയാൻ സമസ്ത ചരിത്ര പഠന കോഴ്സ് ഉദ്ഘാടന സദസ്സിൽ […]

വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു –

മക്ക: വിശുദ്ധ കഅ്ബാലയത്തെ പുതുവസ്ത്രം അണിയിച്ചു. ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസിന്റെ നേതൃത്വത്തിലാണ് പഴയ കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിച്ചത്.മുൻ വർഷങ്ങളിൽ ദുൽഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാർ അറഫയിൽ സംഗമിക്കുന്ന […]