പത്താം ക്ലാസുകാര്‍ക്ക് ഐ.എസ്.ആര്‍.ഒ ക്ക് കീഴില്‍ ജോലി; നിയമനം തിരുവനന്തപുരത്ത്; 60,000 രൂപ വരെ ശമ്പളം നേടാന്‍ അവസരം

തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് ഒഴിവുകളുണ്ട്. പത്താം ക്ലാസ് ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതക്കനുസരിച്ച് നവംബര്‍ 13 മുതല്‍ 27 […]

ദീപവലി: ദുബൈയിലെ സ്‌കൂളുകൾക്ക് നാല് ദിവസത്ത...

ദുബൈ: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികൾ ഉൾപ്പെടെ വെള്ളി മുതൽ തിങ്കൾ വരെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവുമായി യാതൊരു [...]

ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണം ഏ...

പാരിസ്: ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ അതിശക്തമായ വ്യോമാക്രണം തുടരുന്നതിനിടെയും ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. അതേസമയം, ഇവിടങ്ങളില്‍ ഇസ്‌റാഈല്‍ അനുകൂല പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളോ നിരോധനങ [...]

വിദേശ പഠനം; ഉപരിപഠനത്തിന് പുത്തന്‍ സാധ്യതകള...

വിദേശ ഉപരി പഠന സാധ്യതകള്‍ തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലൊക്കെ തന്നെ വലിയ തോതിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം പഠനത്തിനും ജോലിക്കുമായി ഇതിനോടകം കുടിയേറ [...]

കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; ശുപാര്‍ശ ചെയ്ത് സുപ്രിംകോടതി കൊളീജിയം

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്ക് പുതിയ ജഡ്ജിമാര്‍. പുതുതായി അഞ്ച് ജുഡീഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം ബി സ്‌നേഹലത, ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, […]

ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു

ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കയിലെ ഇസ്‌റാഈല്‍ എംബസി അറിയിച്ചു. 3,400ല്‍ കൂടുതല്‍ പേരെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്‌റാഈലിന്റെ കനത്ത ആക്രമണം തുടരുന്ന ഗാസയില്‍ 770 പേര്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈലിലെ തീര നഗരമായ അഷ്‌കലോണില്‍ നിന്ന് ജനങ്ങള്‍ […]

തിരുവനന്തപുരത്ത് അപൂര്‍വരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.രോഗബാധിതര്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പനിയും മുണ്ടിനീരും ദേഹമാസകലമുള്ള നീരുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. അസഹനീയമായ […]

ഇന്ത്യയും സഊദി അറേബ്യയും വൈദ്യുതി കൈമാറും; ഊർജ്ജ മേഖലയിൽ പുതിയ കരാറുകൾ ഒപ്പ് വെച്ചു

റിയാദ്:ഉർജ്ജ മേഖലയില്‍ ഇന്ത്യയും സഊദി അറേബ്യയും പരസ്പരസഹകരണക്കരാറില്‍ ഒപ്പുവെച്ചു. സഊദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ ഊര്‍ജ വൈദ്യുതി മന്ത്രി രാജ് കുമാര്‍ സിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക് കാലാവസ്ഥ ഉച്ചകോടി പരിപാടിക്കിടെയാണ് ഇരുവരും കരാറില്‍ ഒപ്പുവെച്ചത്. കരാറനുസരിച്ച് […]

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബിഹാറിനു മുകളില്‍ ചക്രവാതച്ചുഴിയ്ക്കുള്ള സ്ഥിതി നിലനില്‍ക്കുന്നു. സെപ്റ്റംബര്‍ 29ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഈ ചക്രവാതച്ചുഴി വടക്കന്‍ […]

ദേശീയ പതാകയെ അവഹേളിക്കുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും; കർശന നിർദേശവുമായി സഊദി

റിയാദ്: ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളിൽ ദേശീയ പതാകയെ അവഹേളിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് ദേശീയ പതാക അവഹേളിക്കുന്ന തരത്തിൽ ഉപയോഗിച്ചാൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി. പതാക നിലത്തിടുന്നതും, നിന്ദിക്കുന്നതും അപമാനിക്കുന്നതും ദേശീയ പതാക നിയമപ്രകാരം […]