നരവേട്ടയുടെ 155ാം നാള്‍, ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍; നുസ്‌റേത്ത് ക്യാംപില്‍ 13 സ്ത്രീകളേയും കുട്ടികളേയും കൊന്നു.

ഗസ്സ: ഗസ്സ മുനമ്പില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍. നുസ്‌റേത്ത് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ 13 സ്ത്രീകളും കൂടാതെകുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഫലസ്തീനില്‍ 9000ത്തിലേറെ സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.മധ്യ, തെക്കന്‍ ഗസ്സകളില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്ത് […]

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി ഹസ...

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ ഹസന്‍ കുട്ടിയെ ആലുവയില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തിയിരുന്നു. ഇയാള [...]

‘കെയ്റോ ചർച്ച’ ആദ്യഘട്ടം അവസാനിച്ചു; സമാ...

കെയ്റോ ഗസ്സയിൽ അഞ്ചു മാസത്തിലധികമായി തുടരു ന്ന സംഘർഷങ്ങൾക്ക് റമദാ നു മുമ്പ് താൽക്കാലിക വിരാ മമിടാൻ ലക്ഷ്യമിട്ട് ഈജിപ്തി ലെ കെയ്റോ കേന്ദ്രീകരിച്ച് നട ന്നുവന്നിരുന്ന വെടിനിർത്തൽ ചർച്ചയുടെ ആദ്യഘട്ടം ഇന്ന ലെ അവസാനിച്ചു. തങ്ങളുടെ പ്രതിനിധി സംഘം ഈജിപ [...]

കക്കയത്തെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാ...

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ ഇന്നലെ വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാമിനെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി [...]

കഴിക്കൂ ദിവസവും ഉണക്കമുന്തിരി ഗുണങ്ങളറിഞ്ഞാല്‍ ഞെട്ടും

നമ്മളെല്ലാവരും ഡ്രൈഫ്രൂട്ട് ഇഷ്ടപ്പെടുന്നവരും അത് കഴിക്കുന്നവരുമാണ്. ആദ്യം നമ്മളെടുത്ത് കഴിക്കുക അണ്ടിപ്പരിപ്പും ബദാമും അത്തിപ്പഴവും വാല്‍നട്ടുമൊക്കെയാണ്.അവസാനം ആരും മൈന്‍ഡ് ചെയ്യാതെ ഇട്ടിട്ടു പോവുന്നതാണ് മുന്തിരി. ഇതിന്റെ ഗുണം അറിഞ്ഞാല്‍ നമ്മളാരും നിത്യജീവിതത്തില്‍ നിന്ന് ഇത് ഒഴിവാക്കില്ല. ഒരു പിടി നട്‌സ് കഴിച്ച് ദിവസം തുടങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. […]

സഊദിയിൽ ഇഫ്താറുകൾ സംഘടിപ്പിക്കാൻ സർക്കാർ ഓൺലൈൻ പോർട്ടൽ

റിയാദ്:റമദാനിൽ ഹറമിൽ ഇഫ്‌താറുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ ഓൺലൈൻ പോർട്ടൽ വഴി പെർമിറ്റിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് വാർത്താ ഏജൻസിയായ എസ് പി എ ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തു. മക്കയിലെ പള്ളിയിൽ ഇഫ്താർ സംഘടിപ്പിക്കാൻ ആളുകൾക്ക് പെർമിറ്റുകൾ അഭ്യർത്ഥിക്കാൻ കഴിയുന്ന ഇ-പോർട്ടൽ ജനറൽ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ജനറൽ പ്രസിഡൻസിയുടെ വെബ്സൈറ്റ് […]

റമദാൻ മുന്നൊരുക്കം;കൂടുതൽ പഴം പച്ചക്കറി ഇറക്കുമതിക്ക് ദുബൈ

ദുബൈ: റമദാൻ മാസത്തിനു മുന്നോടിയായി കൂടുതൽ പഴവും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ ദുബൈ. പതിവിനേക്കാൾ 25% അധികം പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുമെന്ന് ദുബൈ ചേംബർ ഓഫ് കൊമേഴ്സിന് കീഴിലുള്ള ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സപ്ലൈയേഴ്സ് ഗ്രൂപ്പ് തലവൻ മുഹമ്മദ് അൽ ഷെരീഫ് അറിയിച്ചു. ഇതു സംബന്ധിച്ച് ഇറക്കുമതി രാജ്യങ്ങളുമായി […]

ദുബൈയിൽ ഭിക്ഷാടന വിരുദ്ധ കാമ്പയിൻ;കുറ്റവാളികൾക്ക് 5,000 ദിർഹം പിഴ

ദുബൈ:ദുബൈയിൽ റമദാൻ മാസം അടുക്കുകയും താമസക്കാർ റമദാനിനായി ഒരുങ്ങുകയും ചെയ്യുമ്പോൾ ദുബൈയിലെ ഭിക്ഷാടനം നിരുത്സാഹപ്പെടുത്താൻ ദുബൈ പോലീസ് ഒരു ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിക്കാൻ പോകുകയാണ്. ഭിക്ഷാടന വിരുദ്ധ കാമ്പയിൻ 2024 ഏപ്രിൽ 13-ന് ആരംഭിക്കുക. കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും […]

റെയില്‍വേ സംരക്ഷണ സേനയിലേക്ക് വമ്പന്‍ അവസരം; എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് ഏപ്രിലില്‍ റിക്രൂട്ട്‌മെന്റ് നടക്കും; 4660 ഒഴിവുകള്‍

റെയില്‍വേ സംരക്ഷണ സേനയില്‍ സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം (നമ്പര്‍ RPF 01& 2/2024).എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ആകെ 4660 ഒഴിവുകളുണ്ട്. എസ്.ഐ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ 452 ഒഴിവുകളാണുള്ളത്. അടിസ്ഥാന ശമ്പളം 35,400 രൂപ. […]

വരുന്നു, ഉഷ്ണ തരംഗ ദിനങ്ങള്‍; മാര്‍ച്ച് ചൂടാവും; ഇന്ത്യയൊട്ടാകെ താപനില ഉയരുമെന്ന് റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: മാര്‍ച്ചില്‍ ഇന്ത്യയൊട്ടാകെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഉഷ്ണ തരംഗ ദിനങ്ങള്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരളത്തിലും വരും ദിനങ്ങളില്‍ ചൂട് കൂടുന്ന സാഹചര്യമാണുള്ളത്. തെക്കന്‍ കേരളത്തിലടക്കം വേനല്‍ മഴ കുറയുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ […]