ഹിജാബ് നിരോധനം; ഹൈകോടതി വിധി ഭരണഘടനാ ലംഘനം, ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്നത്: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി •

റിയാദ്: ഹിജാബ് വിഷയത്തിൽ കർണ്ണാടക്ക ഹൈകോടതി വിധി നഗ്നമായ ഭരണഘടനാ ലംഘനമാണെന്നും ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്നതാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മതപരമായുള്ള അഭിവാജ്യഘടകങ്ങൾ എന്തൊക്കെയാണെന്നുള്ളത് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും, ആ മതവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരായിരിക്കണമെന്ന സാമാന്യ ബോധമെങ്കിലും കോടതികൾക്ക് ഉണ്ടാകേണ്ടിയിരുന്നുവെന്നും എസ്‌ഐസി പറഞ്ഞു. മതവിശ്വാസത്തിൽ […]

ഇസ്‌റാഈലില്‍ കൊവിഡിന്റെ പുതിയ വകഭേദം...

ജറുസലേം: ഇസ്‌റാഈലില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇസ്‌റാഈലിന്റെ കണ്ടെത്തലിനെ കുറിച്ച് ലോകാരോഗ്യ സംഘട [...]

യൂണിഫോമോ വിദ്യാഭ്യാസമോ വലുത്’; മതമോ വിദ്യ...

ബംഗളൂരു: ചോദ്യങ്ങള്‍ കൊണ്ട് പൊതിയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഒട്ടും കൂസാതെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഹിജാബ് വിധിക്കെതിരെ ഹരജി നല്‍കിയ വിദ്യാര്‍ഥിനികള്‍. കഴിഞ്ഞ ദിവസം ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി വിധിക്കു ശേഷം നടത്ത [...]

പാകിസ്താനില്‍ ആയുധ സംഭരണശാലയില്‍ സ്‌ഫോടനം; ...

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലുള്ള സിയാല്‍കോട്ട് സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം. ആയുധ സംഭരണ ശാലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. രണ്ട് തവണ സ്‌ഫോടനം നടന്നതായി പ്രദേശവാസികള്‍ പറഞ [...]

ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി; വിദ്യാര്‍ഥികളുടെ ഹരജി തള്ളി

ബംഗളുരു: ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. ഹിജാബ് ഇസ്്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി വിലയിരുത്തി. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ […]

ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളില്‍ ഇന്ന് ചൂട് കൂടും; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യത. ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളത്തില്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതി!നാലാണ് താപനില ഉയരുന്ന!തെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. […]

ഇരു ഹറമുകളിലേക്കുള്ള ഇമ്മ്യൂൺ പരിശോധനയും വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റിനുള്ള വാക്സിൻ വ്യവസ്ഥയും ഒഴിവാക്കി

മക്ക: മക്ക ഹറം പള്ളിയിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് നില (ഇമ്മ്യൂൺ സ്റ്റാറ്റസ്) പരിശോധനയും വിദേശത്തു നിന്ന് വരുന്നവർ ഉംറ പെർമിറ്റ് ലഭിക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് ഡാറ്റ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും റദ്ദാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇനി മുതൽ ഹറം […]

പ്ലസ്ടു പരീക്ഷ; ടൈം ടേബിളില്‍ മാറ്റം

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ടൈംടേബിള്‍ മാറ്റം. ഏപ്രില്‍ 18ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ലേക്ക് മാറ്റി. ഏപ്രില്‍ 20ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഫിസിക്‌സ്, ഇക്കണോമിക്‌സ് പരീക്ഷകള്‍ ഏപ്രില്‍ 26ലേക്കും മാറ്റി. മറ്റ് പരീക്ഷകള്‍ക്കും സമയക്രമത്തിനും മാറ്റമുണ്ടാകില്ല. ജെഇഇ പരീക്ഷ നടക്കുന്നതിലാണ് മാറ്റം.

No Picture

ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കും; യുദ്ധം കാരണം എണ്ണക്കമ്പനികള്‍ പ്രയാസത്തിലെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: റഷ്യ ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതിനിടെ, രാജ്യത്ത് ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ്‌സിങ് പുരി. രാജ്യത്ത് അസംസ്‌കൃത എണ്ണയുടെ ദൗര്‍ലഭ്യം ഇല്ല. ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു. […]

കൊടപ്പനക്കലില്‍ ജനപ്രവാഹം നിലക്കുന്നില്ല; പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ കഴിയാത്ത സങ്കടത്തില്‍ ആയിരങ്ങള്‍

മലപ്പുറം: എത്രയോ കാലമായി എല്ലാ വെള്ളിയാഴ്ചയും ഈ വീട്ടുമുറ്റത്തെത്തുന്നവളാണ് ഞാന്‍. ഏതാള്‍ക്കൂട്ടത്തിലും എന്നെ കാണുമ്പോള്‍ പേരെടുത്ത് വിളിക്കും. വിവരങ്ങളന്വേഷിക്കും&വേണ്ടത് ചെയ്തു തരും.ഒന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ തേങ്ങലടക്കാനാവുന്നില്ല ആ അമ്മക്ക്. കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് താനനുഭവിച്ച കാരുണ്യത്തെ കുറിച്ച് പറഞ്ഞിട്ടും മതിയാവുന്നില്ല അവര്‍ക്ക്. ആയിരക്കണക്കിന് ആളുകളാണ് ഇന്നും കൊടപ്പനക്കല്‍ […]