വഖഫ് നിയമനം: സര്‍ക്കാരിന്റെ പിന്മാറ്റം സ്വാഗതാര്‍ഹം: സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ മുസ് ലിംലീഗും മുസ്‌ലിം മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനം. […]

ലഖ്‌നോ ലുലുമാളിലെ നിസ്‌ക്കാരം: നാലു പേര്‍ അ...

ലഖ്‌നോ: ലുലുമാളില്‍ നമസ്‌കാരം നടത്തിയ സംഭവത്തില്‍ നാലു പേരെ ലഖ്‌നോ പൊലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നാലുപേരും മുസ്‌ലിങ്ങളാണെന്നാണ് പൊലിസ് പറയുന്നത്. ജൂലായ് 12ന് ലുലു മാളില്‍ നമസ്‌കരിച്ച എട്ടുപേരും അമുസ്‌ലിംകളാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പൊ [...]

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വാനരവസൂരി സ്ഥി...

കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള് [...]

ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടി...

എലൂര്(ആന്ധ്ര): ആന്ധ്രയിലെ എലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. നൈട്രിക് ആസിഡ്, മോണോ മീഥൈല്‍ ചോര്‍ന്നതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടവരില്‍ നാല [...]

നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റന്നാള്‍ അഞ്ച് ജില്ലകളില്‍ […]

പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് പേടി; 15 കാരന്‍ പിതാവിനെ കൊലപ്പെടുത്തി

ഭോപ്പാല്‍: പത്താംക്ലാസ് പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭയന്ന 15 കാരന്‍ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കുട്ടി പിതാവിനെ ആക്രമിച്ചത്. വീട്ടുകാരുമായി നല്ല ബന്ധത്തിലല്ലായിരുന്ന അയല്‍വാസിയാണ് കൊലപാതകം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടി ശ്രമിച്ചു. സംഭവത്തിന് ശേഷം അയല്‍ക്കാരനും മറ്റൊരാളും സംഭവസ്ഥലത്ത് നിന്ന് […]

ഹിജാബ് നിര്‍ബന്ധമുള്ള അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടു നില്‍ക്കാം- കര്‍ണാടക മന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് കര്‍ണാടക മന്ത്രി. കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഞങ്ങള്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ എങ്ങിനെയാണ് വരുന്നതെന്ന് പരിശോധിക്കേണ്ടത് അധ്യാപകരുടെ ധാര്‍മിക […]

പ്രധാനമന്ത്രി ജന്‍ധന്‍ ലൂട്ട് യോജന; അന്നും ഇന്നും; ഇന്ധനക്കൊള്ള കണക്കുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഇന്ധനക്കൊള്ളയുടെ കണക്കുകള്‍ തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന എന്ന പേരിലാണ് ട്വീറ്റ്. രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പും അതിനു ശേഷവും വിവിധ വാഹനങ്ങള്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ വേണ്ട ഇന്ധനത്തിന്റെ വിലയാണ് രാഹുല്‍ താരതമ്യം ചെയ്തിരിക്കുന്നത്. […]

എങ്ങനെ സഹിക്കും? ഒരാഴ്ചക്കിടെ പെട്രോളിന് വര്‍ധിപ്പിച്ചത് ആറ് രൂപയും 97പൈസയും: നാളെ വീണ്ടും കൂട്ടും: ഡീസല്‍ വില നൂറു കടന്നു

കൊച്ചി: ഒരു വ്യവസ്ഥയുമില്ല. വ്യവസ്ഥ ഉണ്ടായിട്ടും കാര്യവുമില്ല. അവര്‍ വില കൂട്ടികൊണ്ടേയിരിക്കും. കുത്തനെതന്നെ. ഇന്ധനക്കൊള്ളക്കാരുടെ കാര്യമാണ് പറയുന്നത്. ദിവസവും കൂട്ടുന്നു വില. അപ്പോഴും അതു ചോദ്യം ചെയ്യാന്‍ ഒരാളുമില്ല. ഭരണാധികാരികള്‍ക്കും താത്പര്യമില്ല ചോദ്യം ചെയ്യാനോ നടപടി സ്വീകരിക്കാനോ. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ വീണ്ടും കൂട്ടും വില. […]

പ്രതിഷേധാഗ്നിയില്‍ തിളച്ച് ശ്രീലങ്ക; രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, അറസ്റ്റ്, കര്‍ഫ്യൂ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 45ലേറെ പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരെ പൊലിസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. […]